Schoolwiki സംരംഭത്തിൽ നിന്ന്
|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/കൊറോണ | കൊറോണ ]] | | *[[{{PAGENAME}}/അവധി കാലം | അവധികാലം ]] |
| {{BoxTop1 | | *[[{{PAGENAME}}/കോവിഡ്19 | കോവിഡ്19 ]] |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/ശുചിത്വ പാലനം അകറ്റാം കൊറോണയെ | ശുചിത്വ പാലനം അകറ്റാം കൊറോണയെ]] |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }} | |
| നിപ്പ, എച്ച് 1എ൯1 , പക്ഷിപനി, കൊറോണ പുതിയരോഗങ്ങളാണ് ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.ഇവ വൈറൽ രോഗങ്ങളാണെന്നതാണ് ആദ്യത്തെ പ്രത്യേകത.ഈ രോഗങ്ങൾ ചികിൽസിച്ച ഭേദമാക്കാ൯ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത . നിപ്പയ്ക്ക് പിന്നാലെ എത്തിയ കൊറോണ വൈറസ് ഡിസീസ് 2019 എന്ന കോവിഡ് 19൯റെ ഭീതിയിലാണ് കേരളം. കൊറോണ എന്നാൽ ഒരു വൈറസാണ് .ഈ വൈറസ് തകർന്ന് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരത്തോളമാണ്. കൊറോണ വൈറസ് പകരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകുക. സാനിട്ടൈസർ ,മാസ്ക് എന്നിവ പുറത്തു പോകുമ്പോൾ ഉപയോഗിക്കുക പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്ത് പോകരുത് കൈ കഴുകാതെ വായിലോ മൂക്കിലോ കണ്ണിലോ തൊടരുത്.ഇതിനോടൊപ്പംഅകലവുംപാലിച്ചാൽ കൊറോണയെ അകററാം.
| |
| {{BoxBottom1 | |
| | പേര്= കാവ്യ
| |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ,യു.പി.എസ് മാതശ്ശേരിക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42364
| |
| | ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }}
| |
10:20, 6 മേയ് 2020-നു നിലവിലുള്ള രൂപം