ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19


കോവിഡ് 19

കോവിഡ് 19 എന്ന മഹാമാരിയെ തുരത്താനായി പ്രധാനമന്ത്രി രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രെഖ്യപിച്ചിരിക്കുന്നു ഈ രോഗം കൂടുതലും സമ്പർക്കത്തിലൂടെ ആണ് പകരുന്നത് .അതുകൊണ്ട് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണം .ലോക ആരോഗ്യ സംഘടന പറയുന്നത് പാലിക്കണം .ഓരോ 20മിനിറ്റ് തോറും ഹാൻഡ്‌വാഷോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം .ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറക്കണം .കോവിഡ് 19ബാധിച്ചു മരിച്ചവരുടെ എണ്ണം 117585 ആയി .ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല .അതുകൊണ്ട് ഭയമല്ല ജാഗ്രതയാണ് വേണ്ടത് .ഈ മഹാമാരിയെ അതിജീവിക്കാനായി ജാതിയോ മതമോ നോക്കാതെ എല്ലാവരും ഒരുമിച്ചു നിൽക്കണം

ജനിത R
7A ഗവ.യു.പി.എസ്.മാതശ്ശേരിക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം