"സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/അക്ഷരവൃക്ഷം/രാക്ഷസനും പൂമ്പാറ്റയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി | | സ്കൂൾ= സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി | ||
| സ്കൂൾ കോഡ്= 45312 | | സ്കൂൾ കോഡ്= 45312 | ||
| ഉപജില്ല= | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= കഥ | | തരം= കഥ |
09:53, 6 മേയ് 2020-നു നിലവിലുള്ള രൂപം
രാക്ഷസനും പൂമ്പാറ്റയും
ഒരിടത്ത് ചിക്കു എന്നു പേരുള്ള ഒരു പൂമ്പാറ്റ ഉണ്ടായിരുന്നു. അവൾ വളരെ കുസൃതിയായിരുന്നു. ഒരു ദിവസം അവൾ പറന്ന് പോവുകയായിരുന്നു ,അപ്പോൾ അവൾ ഒരു പൂന്തോട്ടം കണ്ടു. പൂക്കൾ കണ്ട് മതി മറന്ന ചിക്കു പൂന്തോട്ടത്തിലേക്ക് കയറി മതിയാവോളം തേൻ കുടിച്ചു.അപ്പോളാണ് അവൾ അമ്മയുടെ വാക്കുകൾ ഓർത്തത് അതൊരു രാക്ഷസൻ്റെ തോട്ടമാണെന്നും അവിടെ കയറുന്നവരെ രാക്ഷസൻ കൊല്ലുമെന്നും പക്ഷേ അവൾ അത് അനുസരിക്കാൻ കൂട്ടാക്കിയില്ല. ചിക്കു പിന്നീടും അത് തുടർന്നു. നാളുകൾ കഴിഞ്ഞപ്പോൾ രക്ഷസൻ ചിക്കുവിനെ കണ്ടെത്തി.അവളുടെ ഇരുചിറകും അരിഞ്ഞ് വീഴ്ത്തി. എങ്ങികരഞ്ഞ ചിക്കു അമ്മയുടെ വാക്കുകൾ ഓർത്തു. അമ്മ പറഞ്ഞത് അനുസരിക്കാതിരുന്നതിനാലാണ് ചിക്കുവിന് ഇങ്ങനെ സംഭവിച്ചത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ