"ഗവ.എൽ.പി.എസ്. കിടാരക്കുഴി/അക്ഷരവൃക്ഷം/ വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വ്യക്തി ശുചിത്വം | color= 3 }} കേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=      3
| color=      3
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

08:50, 6 മേയ് 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വം

കേരളീയരുടെ ആരോഗ്യനിലവാരം മികച്ചതാണെന്നതിൽ സംശയമില്ല. എന്നാൽ കേരളം ഇന്ന് ആരോഗ്യരംഗത്ത് പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുത വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത കാര്യമാണ്. പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വവും പ്രാധാന്യം അർഹിക്കുന്നു. രോഗിയുടെ ശരീരത്തിൽ നിന്നും വിസർജിക്കപ്പെടുന്ന വൈറസ് പോലുള്ള രോഗാണുക്കളെ നമ്മുടെ പരിസരത്ത് നിലനിൽക്കാൻ ഇടയാകാത്ത വിധത്തിൽ നശിപ്പിക്കുകയാണ് രോഗ പ്രതിരോധത്തിനുള്ള മാർഗം. ഈ പ്രശ്നങ്ങൾ ലോകത്ത് പരിസ്ഥിതിയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങൾ തന്നെയാണെങ്കിലും കേരളത്തിൽ നമുക്ക് അനുഭവപ്പെടുന്നത് എങ്ങനെയെന്നും അതിന്റെ പരിഹാരം എന്താണെന്നും അറിയേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ശരീരത്തിനും മനസ്സിനും പരിസ്ഥിതിയുമായി ബന്ധമുണ്ടെന്നാണ് ആധുനിക കണ്ടെത്തൽ. മനസ്സിനെയും ശരീരത്തിനെയും സമതുലനം ചെയ്ത് നിറുത്തുമ്പോൾ ആണ് മാനസികാരോഗ്യവുശാരീരികാരോഗ്യവും ഉണ്ടാവുന്നത്. മാനസികാരോഗ്യം തകരുന്ന ഒരു ജനത രാജ്യത്തിന് നല്ലതല്ല. അത് ആണവദുരന്തത്തെക്കാൾ ഭീകരമായിരിക്കും.

മണി വീണ .എം.ജെ
3 A ഗവ.എൽ.പി.എസ്. കിടാരക്കുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം