Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/ഭൂമി കേഴുന്നു]] |
| {{BoxTop1
| |
| | തലക്കെട്ട്= ഭൂമി കേഴുന്നു... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൈ കൂപ്പിടുന്നു
| |
| ഞാൻ
| |
| ജീവനുവേണ്ടി...
| |
| യാചിച്ചിടുന്നു ഞാൻ
| |
| നാളേക്കുവേണ്ടി...
| |
| ഒരു പിടി മണ്ണിനെ ബാക്കി വച്ചീടുവാൻ മാനവരാശിക്കു മുൻപിൽ
| |
| ഞാനെന്ന ജീവന്റെ ആത്മാവും ഉയിരും
| |
| ഇല്ലാതെയാക്കി നീ ഇന്ന്
| |
| എങ്കിലും സർവംസഹയെന്ന മന്ത്രം
| |
| ഉരുവിട്ടു ഞാനും
| |
| ക്ഷമിച്ചു
| |
| ഇനിയും ക്ഷമിക്കുവാൻ ആവില്ല എന്ന് ഞാൻ
| |
| പലകുറി സൂചന നൽകി
| |
| വിലയില്ല ഇതിനൊന്നും
| |
| നിന്മുന്നിൽ എന്ന് നീ
| |
| ചൊല്ലാതെ ചൊല്ലി എന്നോട്
| |
| ഇനിയെങ്കിലും നൽകു എന്റെ ജീവൻ
| |
| ഇനിയെങ്കിലും നൽകു എന്റെ ശ്വാസം
| |
| യാചിച്ചു യാചിച്ചു നിന്നോട് കേഴുന്നു
| |
| ഒരുപിടി മണ്ണിനെ ബാക്കിവെക്കാൻ.........
| |
| </poem> </center>
| |
| | |
| | |
| | |
| {{BoxBottom1
| |
| | പേര്= സഫ്ന തസ്‌നിം
| |
| | ക്ലാസ്സ്= 9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എച്ച്.എസ്.വല്ലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=20065
| |
| | ഉപജില്ല=ഷൊർണ്ണൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Latheefkp | തരം= കവിത }}
| |
08:42, 6 മേയ് 2020-നു നിലവിലുള്ള രൂപം