"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
08:32, 6 മേയ് 2020-നു നിലവിലുള്ള രൂപം
വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം എല്ലാവരുടെയും ആരോഗ്യത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. പല രോഗങ്ങളും ശുചിത്വത്തിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്. ആരോഗ്യപരമായ ജീവിതത്തിന് പോഷകവും വളരെ അത്യാവശ്യമാണ്. ലോകം മുഴുവൻ ഇന്ന് കൊറോണ എന്ന വൈറസിന്റെ പിടിയിലാണ്. ഇതിനെ തടഞ്ഞു നിർത്താൻ വ്യക്തി ശുചിത്വത്തിന് തീർച്ചയായും കഴിയും എന്നതിന് ഉത്തമഉദാഹരണമാണ് ഇന്ന് കേരളം. കേരളത്തിൽ സർക്കാരും , ആരോഗ്യവകുപ്പിന്റെയും നിർദേശത്തിൽ പ്രദാനപ്പെട്ട ഒന്നായിരുന്നു ഇടയ്ക്കു ഇടക് കൈ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നത്. എല്ലാ വ്യക്തികളും ആ നിർദേശം പാലിച്ചത് കൊണ്ടാണ് ഇന്ന് കേരളത്തിൽ covid 19 വൈറസിന്റെ വ്യാപനം തടയാൻ കഴിഞ്ഞത്. നമ്മൾ എല്ലാവരും വ്യക്തി ശുചിത്വവും പരിസരശുചിത്വവും തീർച്ചയായും പാലിക്കേണ്ടതാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം