"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഭീകരമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭീകരമാരി | color= }} ലോകത്തെ ആകെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:




 
<center> <poem>


ലോകത്തെ ആകെ പിടിച്ചുകുലുക്കിയ -
ലോകത്തെ ആകെ പിടിച്ചുകുലുക്കിയ -
വരി 21: വരി 21:
ഐക്യത്തോടെമുന്നേറീടണം നമ്മൾ-
ഐക്യത്തോടെമുന്നേറീടണം നമ്മൾ-
ഈമാരിയെ തുരത്തേണം വേഗം.
ഈമാരിയെ തുരത്തേണം വേഗം.
 
</poem> </center>




വരി 34: വരി 34:
| സ്കൂൾ കോഡ്= 19602
| സ്കൂൾ കോഡ്= 19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം 
| തരം= ലേഖനം
| തരം= കവിത
| color=
| color=
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:29, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഭീകരമാരി



ലോകത്തെ ആകെ പിടിച്ചുകുലുക്കിയ -
ഭീകര മാരി കൊറോണ
കാറ്റുപോലെ പടർന്നു പിടിച്ചൊരു -
അതിശയമാരി കൊറോണ
മനുഷ്യരെയാകെ ഭീതിയിലാഴ്ത്തിയ -
കൊറോണ എന്നൊരു വൈറസ്
മനുഷ്യരിൽ നിന്നും
 മനുഷ്യരിലേക്ക്
അതിരുകളില്ലാതെ പടരുന്നു
പുറത്തിറങ്ങീടരുതാരുംതമ്മിൽ
സ്പർശിച്ചീടരുതാരും
ഐക്യത്തോടെമുന്നേറീടണം നമ്മൾ-
ഈമാരിയെ തുരത്തേണം വേഗം.
 



മുഹമ്മദ് ഷിഫിൻ
3D ജി.എം.എൽ.പി.എസ് ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത