"ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/അധ്യാപകന്റെ ഉപദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അധ്യാപകൻ്റെ ഉപദേശം | color= }} ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| സ്കൂൾ കോഡ്= 19602
| സ്കൂൾ കോഡ്= 19602
| ഉപജില്ല= താനൂർ
| ഉപജില്ല= താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം= കഥ
| തരം= കഥ
| color=
| color=
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

08:22, 6 മേയ് 2020-നു നിലവിലുള്ള രൂപം

അധ്യാപകൻ്റെ ഉപദേശം



ഒരു കുട്ടി പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന മരത്തിൽ തൂങ്ങിക്കിടന്ന് ഉറക്കെ കരയുന്നത് കേട്ട് അവൻ്റെ അധ്യാപകൻ പുഴക്കരയിലെത്തി. അവൻ വീണാൽ വെള്ളത്തിൽ ഒഴുകിപ്പോകുമെന്ന് മനസിലാക്കിയ അധ്യാപകൻ അവന് ഒരു പൊങ്ങുതടി എറിഞ്ഞു കൊടുത്തു.മരത്തിലെ പിടി വിട്ട് അവൻ പൊങ്ങുതടിയിൽ കയറിപ്പറ്റി.അധ്യാപകൻ അവനെ കരയിലേക്ക് പിടിച്ചു കയറ്റി. പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന കൊമ്പിൽ നീ എങ്ങനെ പിടിമുറുക്കി അധ്യാപകൻ അവനോട് തിരക്കി. കുട്ടി പറഞ്ഞു.സർ, ഞാൻ പുഴയിൽ നീന്താൻ പഠിക്കുന്നതിനിടെ നീന്താൻ പഠിച്ചു കഴിഞ്ഞു എന്ന വിശ്വാസത്തിൽ എൻ്റെ കൈവശമുണ്ടായിരുന്ന പൊങ്ങുതടി ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ പൊങ്ങുതടി ഉപേക്ഷിച്ചു കഴിഞ്ഞ ശേഷമാണ് ഞാൻ ശരിയായി നീന്താൻ പഠിച്ചിട്ടില്ലെന്ന് മനസിലായത്. ഒടുവിൽ മുങ്ങിപ്പോകുന്നതിനിടെ എങ്ങനെയൊക്കെയോ ഞാൻ ഈ മരക്കൊമ്പിൽ പിടിമുറുക്കുകയായിരുന്നു. അധ്യാപകൻ പറഞ്ഞു. കുഞ്ഞേ, നാം സുരക്ഷിതരാണെന്ന പ്രതീക്ഷയിൽ നമ്മെ താങ്ങി നിർത്തുന്നവരെ ഒരിക്കലും കൈവിടരുത്. അത് അപകടം വരുത്തം .കൂട്ടുകാരെ, താൻ സ്വയം പര്യാപ്തനായി എന്ന പ്രതീക്ഷയിൽ സഹായം തന്ന കൈകളെ നിഷേധിക്കരുത്.



മുഹമ്മദ് അൻസഫ്
1C ജി.എം.എൽ.പി.എസ്. ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ