"സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്/അക്ഷരവൃക്ഷം/ കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14034
| സ്കൂൾ കോഡ്= 14034
| ഉപജില്ല=  ഇരിട്ടി.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

00:51, 6 മേയ് 2020-നു നിലവിലുള്ള രൂപം

മാനവ ഭീതി


വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ
പകച്ചങ്ങു നിന്നിടറുമ്പോൾ
നമ്മുടെ ഒരോരോ ജീവനുമായി
വിലസുന്നു ഉലകിൻ ഭീഷണിയായി

ഇനിയാര് ഇനിയാര്
മുൻപന്തിയിലെന്നു
രാഷ്ട്രങ്ങലോരോന്നും ഭയന്നിടുന്നു
ചിലർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി, ചിലർ മുന്നോട്ട് നീങ്ങുന്നു ധീരന്മാരായി

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം, അവനൊരു കൃമികീടം അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുത്തീയായി...

ദുഖമുണ്ട് മനസ്സകമെല്ലാമേ സച്ചാരം
മനുജരെ ഓർത്തിടുമ്പോൾ
സത്യത്തിൽ ഈ ഗതി
ചൂണ്ടികാണിക്കാട്ടുന്നത് സത്യമാർഗത്തിൻ ദിശയല്ലയോ?

അഞ്ജലീന തോമസ്
8 A സാന്തോം .എച്ച് .എസ്.എസ്.കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത