"മാവിലായി സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color=2 }} വീട്ടിൽ തന്നെ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 2
| color= 2
}}
}}
{{Verified1|name=supriya| തരം=  ലേഖനം}}
{{Verified1|name=supriyap| തരം=  ലേഖനം}}

00:06, 6 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

വീട്ടിൽ തന്നെ ഇരിക്കുക .അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക .പുറത്തു പോയി വന്നാൽ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ചു കുറഞ്ഞത് ഇരുപത് സെക്കന്റ് നേരമെങ്കിലും കൈകൾ ഉരച്ചു കഴുകുക .കൈ കഴുകാതെ കണ്ണ്,മൂക്ക് ,വായ ഇവ തൊടരുത് .പൊതുഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കുക .



ഒരുമിച്ച് നേരിടാം കൊറോണ വൈറസിനെ


ദേവിൻ .പി.കെ
1A മാവിലായി സെൻട്രൽ എൽ .പി .സ്കൂൾ, കണ്ണൂർ, കണ്ണൂർ സൗത്ത്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം