"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/എന്റെ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി സംരക്ഷണം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p><<br>പരിസ്ഥിതിയെ സംരക്ഷിക്കുന്നത് തന്നെ പ്രകൃതി സംരക്ഷണമാണ്. പരിസ്ഥിതി സംരക്ഷണം വീട്ടിൽനിന്നും തുടങ്ങുന്നു . വീടും പരിസരവും എപ്പോഴും വൃത്തിയാക്കി വെയ്ക്കേണ്ടത് അത്യാവശ്യമാണ്. വായുമലിനീകരണം പരിസ്ഥിതിയെ കൂടുതൽ മലിനപ്പെടുത്തുന്നു .പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിക്കുന്നതും വാഹനങ്ങളുടെ അമിതമായ ഉപയോഗവും പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്നു .കാലാവസ്ഥ മാറ്റങ്ങൾ ഇതുമൂലം ഉണ്ടാവുന്നു. ഇത് പ്രകൃതിദുരന്തം വരുത്തി വെയ്ക്കുന്നു. | |||
അതുപോലെ ജലമലിനീകരണവും തടയണം. ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നതിന് തുല്യമാണ്.പലവിധ രോഗങ്ങളെ | |||
തടയാൻ ഇതുമൂലം കഴിയും .നാം ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം നമ്മൾ ഓരോരുത്തരുടേയും കടമയാണ്.അതിനാൽ ഇനിയുളള നമ്മുടെ ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തിലൂടെ ഇന്ന് നാം അഭിമുഖീകരിക്കുന്ന കൊറോണയെ തുരത്താനുളളതാവട്ടെ എന്ന് ആശംസിക്കുന്നു.</p> | |||
{{BoxBottom1 | |||
| പേര്= വിദ്യാലക്ഷ്മി | |||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി. ബി .എൽ,പി എസ്, കൊടുവായൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21545 | |||
| ഉപജില്ല= കൊല്ലങ്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പാലക്കാട് | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Subhashthrissur| തരം=ലേഖനം}} |
23:52, 5 മേയ് 2020-നു നിലവിലുള്ള രൂപം
എന്റെ പ്രകൃതി സംരക്ഷണം
<
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം