"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
}}
}}
{{Verified1|name= Anilkb| തരം=കവിത }}
{{Verified1|name= Anilkb| തരം=കവിത }}
{{verification4| name=Vijayanrajapuram| തരം=കവിത}}

22:58, 5 മേയ് 2020-നു നിലവിലുള്ള രൂപം


കോവിഡ് കാലം

വൈറസ് വൈറസ് കൊറോണ എന്നൊരു വൈറസിനെ
തോല്പിക്കാണീ കേരളം ഒറ്റക്കെട്ടാവണം
ധീരതയോടെ മുന്നേറു
കോറോണയെ തുരത്താനായി
സോപ്പ് കൊണ്ട് കൈ കഴുകേണം
വൃത്തിയായി സൂക്ഷിക്കണം
സിചിത്വം എന്നും നിറവേറണം
കടമകളെന്നും നിറവേറ്റണം
മാസ്കുകളെന്നും ഉപയോഗിക്കേണം
കോറോണയെ തുരത്താനായി
പ്രാർത്ഥനയോടെ മുന്നേറൂ
ധീരതയോടെ വിജയിക്കൂ

മരിയ
7B സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത

 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത