സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്


കോവിഡ് കാലം

വൈറസ് വൈറസ് കൊറോണ എന്നൊരു വൈറസിനെ
തോല്പിക്കാണീ കേരളം ഒറ്റക്കെട്ടാവണം
ധീരതയോടെ മുന്നേറു
കോറോണയെ തുരത്താനായി
സോപ്പ് കൊണ്ട് കൈ കഴുകേണം
വൃത്തിയായി സൂക്ഷിക്കണം
സിചിത്വം എന്നും നിറവേറണം
കടമകളെന്നും നിറവേറ്റണം
മാസ്കുകളെന്നും ഉപയോഗിക്കേണം
കോറോണയെ തുരത്താനായി
പ്രാർത്ഥനയോടെ മുന്നേറൂ
ധീരതയോടെ വിജയിക്കൂ

മരിയ
7B സെന്റ് ജോസഫ്‌സ് ജി എച്എസ് എസ് കറുകുറ്റി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത

 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത