"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കടൽ കടന്നെത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=      5
| color=      5
}}
}}
ഒരിക്കൽ ചൈനയിലെ വുഹാനിൽ നിന്നും ഒരു അതിഥി വന്നെത്തി. അവന്റെ പേര് കൊറോണ എന്നായിരുന്നു. അവനൊരു വില്ലാളിവീരനായിരുന്നു. ഓരോ മനുഷ്യരെയും കൊന്നൊടുക്കുകയായിരുന്നു അവന്റെ വിനോദം. മനുഷ്യരെ അവൻ മാസങ്ങളോളം വീടിനുള്ളിൽ ആക്കി. ജീവിതങ്ങളെ താറുമാറാക്കി. ജനങ്ങൾ ഭയക്കുന്നത് കണ്ട് അവനു സന്തോഷം അടക്കാനായില്ല. ഒടുവിൽ അവനെ പിടിച്ചുകെട്ടാനായി ചില മാർഗ്ഗങ്ങൾ കണ്ടെത്തി. അകലം പാലിച്ചും മുഖാവരണം അണിഞ്ഞും കൈകൾ സോപ്പിട്ട് കഴുകിയും അവനെ തുരത്തി.  
ഒരിക്കൽ ചൈനയിലെ വുഹാനിൽ നിന്നും ഒരു അതിഥി വന്നെത്തി. അവന്റെ പേര് കൊറോണ എന്നായിരുന്നു. അവനൊരു വില്ലാളിവീരനായിരുന്നു. ഓരോ മനുഷ്യരെയും കൊന്നൊടുക്കുകയായിരുന്നു അവന്റെ വിനോദം. മനുഷ്യരെ അവൻ മാസങ്ങളോളം വീടിനുള്ളിലാക്കി. അനവധി ജീവിതങ്ങളെ താറുമാറാക്കി. വിദ്യാലയങ്ങളും ആരാധനാലയങ്ങളും അവൻ അടപ്പിച്ചു. പല രാജ്യങ്ങളെയും അവൻ അടക്കിവാണു. ജനങ്ങൾ ഭയക്കുന്നത് കണ്ട് അവനു സന്തോഷം അടക്കാനായില്ല. ഒടുവിൽ അവനെ പിടിച്ചുകെട്ടാനായി ചില മാർഗങ്ങൾ ജനങ്ങൾ കണ്ടെത്തി. അകലം പാലിച്ചും മുഖാവരണം അണിഞ്ഞും കൈകൾ സോപ്പിട്ട് കഴുകിയും ജാഗ്രതയോടെ അവനെ തുരത്തി. പ്രതികാരം അരുത് ; ജാഗ്രതയോടെ നേരിടണം.  

22:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

കടൽ കടന്നെത്തിയ അതിഥി

ഒരിക്കൽ ചൈനയിലെ വുഹാനിൽ നിന്നും ഒരു അതിഥി വന്നെത്തി. അവന്റെ പേര് കൊറോണ എന്നായിരുന്നു. അവനൊരു വില്ലാളിവീരനായിരുന്നു. ഓരോ മനുഷ്യരെയും കൊന്നൊടുക്കുകയായിരുന്നു അവന്റെ വിനോദം. മനുഷ്യരെ അവൻ മാസങ്ങളോളം വീടിനുള്ളിലാക്കി. അനവധി ജീവിതങ്ങളെ താറുമാറാക്കി. വിദ്യാലയങ്ങളും ആരാധനാലയങ്ങളും അവൻ അടപ്പിച്ചു. പല രാജ്യങ്ങളെയും അവൻ അടക്കിവാണു. ജനങ്ങൾ ഭയക്കുന്നത് കണ്ട് അവനു സന്തോഷം അടക്കാനായില്ല. ഒടുവിൽ അവനെ പിടിച്ചുകെട്ടാനായി ചില മാർഗങ്ങൾ ജനങ്ങൾ കണ്ടെത്തി. അകലം പാലിച്ചും മുഖാവരണം അണിഞ്ഞും കൈകൾ സോപ്പിട്ട് കഴുകിയും ജാഗ്രതയോടെ അവനെ തുരത്തി. പ്രതികാരം അരുത് ; ജാഗ്രതയോടെ നേരിടണം.

അർഷ.എസ്.ബിനു
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ