"സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന/അക്ഷരവൃക്ഷം/ മഹാമാരിതൻ നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരിതൻ നന്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| സ്കൂൾ= സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34310
| സ്കൂൾ കോഡ്= 34310
| ഉപജില്ല= ത‍ുറവ‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തുറവൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരിതൻ നന്മ

നേരിടാം നേരിടാം കൊറോണയെ നേരിടാം...
വീട്ടിലിരുന് കൊറോണയെ നേരിടാം..
വെക്തി ശുചിത്യം പാലിച്ചു നേരിടാം....
നേരിടാം നേരിടാം കൊറോണയെ നേരിടാം....
ചൈനയിൽ നിന്ന് വന്നൊരു സൂക്ഷ്മ രൂപിണിയാo.......
മാനവരാശി ഭയക്കും വിപത്തിനെ............
ഒന്നിച്ചു ചെറുത് തോല്പിക്കാം...
എങ്കിലും ചൊല്ലുവാൻ ഏറെ ഉണ്ടെനിക്ക്..
ലല്ലലം പാടി പറക്കുന്ന കിളികളും ....................
കൊഞ്ചി കള്ളിചൊഴുകുന്ന...
ശുദ്ധമാം പുഴകളും..
നീലാകാശവും ഹരിതവർണവും ..............
ഭൂമി മാതാവ് ശുദ്ധമായതും......
ഈ സങ്കടമാരിയിൽ മറ്റൊരാനന്ദം.....
നേരിടാം നേരിടാം കൊറോണയെ നേരിടാം കൊറോണയെ നേരിടാം......

നവനീത് S.
4 സെന്റ് ആന്റണീസ് ജി.എൽ.പി.എസ് .എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത