"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൂട്ടരേ ഒരുമിച്ച് തുരത്താം കോവിഡിനെ ........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
കൂട്ടുകാരെ ഈ കോവിഡ് കാലത്തു നാം ഓരോരുത്തരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്...അങ്ങനെ ചെയ്താൽ അത് നമുക്കും സമൂഹത്തിനും ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നമുക്ക് ഒരുമിച്ച് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കരുത്തോടെ മുന്നേറാം....

• വ്യക്തി ശുചിത്വം പാലിക്കുക.
• വ്യക്തി ശുചിത്വം പാലിക്കുക.
• കൂട്ടം കൂടുകയോ ആലിംഗനം ചെയ്യുകയോ അരുത്.
• കൂട്ടം കൂടുകയോ ആലിംഗനം ചെയ്യുകയോ അരുത്.
• സോപ്പും സാനിറ്റൈസറും ഉപയോഗിച്ച്  ഇടക്കിടക്ക് കൈകൾ വൃത്തിയായി കഴുകുക.
• സോപ്പും സാനിറ്റൈസറും ഉപയോഗിച്ച്  ഇടക്കിടക്ക് കൈകൾ വൃത്തിയായി കഴുകുക.
• തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച്  പൊത്തിപ്പിടിക്കുക.
• തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച്  പൊത്തിപ്പിടിക്കുക.
• അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാം.
• അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാം.
• പുറത്തിറങ്ങുമ്പോൾ മാസ്ക്,കൈയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
• പുറത്തിറങ്ങുമ്പോൾ മാസ്ക്,കൈയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
• പരസ്പരം ഒരു മീറ്റർ അകലം പാലിക്കുക.
• പരസ്പരം ഒരു മീറ്റർ അകലം പാലിക്കുക.
• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.
• വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= ശ്രീരാജ്. എ .എസ്സ്  
| പേര്= ശ്രീരാജ്. എ .എസ്സ്  

22:46, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടരേ ഒരുമിച്ച് തുരത്താം കോവിഡിനെ ........

കൂട്ടുകാരെ ഈ കോവിഡ് കാലത്തു നാം ഓരോരുത്തരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്...അങ്ങനെ ചെയ്താൽ അത് നമുക്കും സമൂഹത്തിനും ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നമുക്ക് ഒരുമിച്ച് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കരുത്തോടെ മുന്നേറാം.... • വ്യക്തി ശുചിത്വം പാലിക്കുക. • കൂട്ടം കൂടുകയോ ആലിംഗനം ചെയ്യുകയോ അരുത്. • സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് ഇടക്കിടക്ക് കൈകൾ വൃത്തിയായി കഴുകുക. • തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. • അനാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കാം. • പുറത്തിറങ്ങുമ്പോൾ മാസ്ക്,കൈയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക. • പരസ്പരം ഒരു മീറ്റർ അകലം പാലിക്കുക. • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം.

ശ്രീരാജ്. എ .എസ്സ്
5 E ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം