ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൂട്ടരേ ഒരുമിച്ച് തുരത്താം കോവിഡിനെ ........
കൂട്ടരേ ഒരുമിച്ച് തുരത്താം കോവിഡിനെ ........
കൂട്ടുകാരെ ഈ കോവിഡ് കാലത്തു നാം ഓരോരുത്തരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്...അങ്ങനെ ചെയ്താൽ അത് നമുക്കും സമൂഹത്തിനും ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും.നമുക്ക് ഒരുമിച്ച് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കരുത്തോടെ മുന്നേറാം....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |