"ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/ശുചിത്വം, മഹാമാരിയോ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 56: വരി 56:
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

22:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

അവസാന സ്പന്ദനം

കാലത്തിനപ്പുറം ജീവന്റെ തോണിയിൽ
ഒറ്റയ്കറകാരുത്തനായ്ക സഞ്ചരിറെത്തി ഞാൻ
ഒരു സുപ്രഭാതത്തിൻ ജീവൽത്തുടിപ്പായി
അമ്മ തൻ മടിയിലൂടൂർന്നു വന്നെത്തിയോൻ
ഞെട്ടിപ്പകച്ചൊന്നു നോക്കേവ കാലങ്ങൾ
വർണ്ണങ്ങളായ്ക വന്നു കണ്ണിൽ നിറഞ്ഞതും
പിന്നെയാ നേർത്ത കരച്ചിലിൻ വേദന
അമ്മ തൻ മാറിെല ചൂടിൽ മറന്നതും
വീണും ഉയർന്നുമീ ലോകത്തിൻ വീഥിയിൽ
എന്തോതിരഞ്ഞു ഞാൻ, ഇന്നുമിന്നങ്ങനെ
പൂവുകൾ ,പുല്ലുകൾ ,പുഴുകൾ ,പൂമ്പാറ്റകൾ
വ്യത്യസ്ത വേഷങ്ങൾ കെട്ടിയാടുന്നവർ
പിന്നയീ വേഷങ്ങൾ എന്നെയും കൊണ്ടിങ്ങു
ഒരുപാട് ദൂരo ഒഴുകി പരന്നുപോയ്
ആ കാശകുഴലുകൾ
തീർക്കുന്ന മനുഷ്യനാ –
ആകാശമെല്ലാം കറുപ്പിച്ചു ദുരയാൽ
അന്ധമാം ദീനത്തിനർത്ഥം തിരഞ്ഞിവിടെ-
യന്ധർ നയികുന്ന ജീവിതപ്പെരുമകൾ
പുഴകളും കാടുമീശ്ശീലയ്കകു പിന്നിലായ്
കുഴയുന്ന ജീവന്റെയറിവായി ഞാനും
ഇരുളുന്ന ജീവന്റെയുള്ളിൽ നിന്നൊരു
തുള്ളി ജലമായുയർന്നതും, പുകയായ് മറഞ്ഞതും
തഴയറപ്പടുന്നൊരു പുഴയുറട വഴികളിൽ
നിറയുന്ന പൂഴിതൻ കൂനക്കരികിലായ്
വേദനകളൂറുന്ന തേങ്ങിക്കരച്ചിലും
അവസാന ശ്വാസത്തിൻ പേടിപ്പെടുത്തലും
പച്ചപ്പു വാഴുന്നോരാ നല്ല കാലത്തിന്റെ
ഓർമ്മകൾ നിറയുന്ന കാടിന്റെ സ്പന്ദനം
കത്തുന്നു , ചൂടുന്നു , കാറ്റിലൂടലിയുന്നു
നിശ്വാസമില്ലാതെ അറ്റുപോകുന്നു
ഇന്നെവിടെ ഇന്നെവിറട ഇന്നെവിടെയാ-
ണെന്റെ ജീവൽത്തുടിപ്പും താളധ്വനികളും
അവസാന ശ്വാസത്തിനർത്ഥം തിരഞ്ഞവർ
കാണാതെ അറിയാതെ എങ്ങോ മറഞ്ഞതും
ഒരു തുള്ളി കണ്ണീരിനവകാശമില്ലാതെ
പ്രർത്ഥനകളില്ലാതെ വാക്കുളിലറിയാതെ
ആഡംബരത്തിന്ററ ആകാശ വഴികളിൽ
മേവാതെ അറിയാതെ യാത്ര പോകുന്നവർ

ശ്രീഹരി ബിനു
7B GHS Pazhayarikandom
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത