"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<poem><center>
   ഫ്ളൂവും പ്ലേഗും വിഷൂചികയും
   ഫ്ളൂവും പ്ലേഗും വിഷൂചികയും
   മാനവ സോദരരെ ആകെ
   മാനവ സോദരരെ ആകെ
വരി 19: വരി 19:
   തകർത്തെറിയും മനുഷ്യരൊന്നായ്
   തകർത്തെറിയും മനുഷ്യരൊന്നായ്
   അറബിക്കടലിന്നാഴത്തിൽ
   അറബിക്കടലിന്നാഴത്തിൽ
 
</center></poem>
{{BoxBottom1
{{BoxBottom1
| പേര്=ഷാരോൺ ജെ.ജെ.  
| പേര്=ഷാരോൺ ജെ.ജെ.  
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:31, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രത്യാശ

  ഫ്ളൂവും പ്ലേഗും വിഷൂചികയും
  മാനവ സോദരരെ ആകെ
  പട്ടടയിലാക്കിയ പാഠം
  കേട്ടിട്ടില്ലേ ചരിത്ര പുസ്തകത്താളുകളിൽ
  കവികൾ പാടിയ ഗാഥകളിൽ
  കഥകൾ പറഞ്ഞൊരു ചുണ്ടുകളിൽ
  തോൽക്കാതൊന്നിൽ നിന്നും ,
  എതിർത്തു നിന്നു മനുഷ്യരി വിടെ രക്ഷയ്ക്കെത്തി ശാസ്ത്രം . കുത്തിവെപ്പുകൾ
  മരുന്നുകളെല്ലാം
  നേടിയെടുത്തു മാനവർ
  പുതിയകാലത്തെ കൊറോണ ഭൂതത്തെ
  പുതിയ രീതിയിൽ പുതിയ കരുതലിൽ
  സാമൂഹ്യകലം പാലിച്ചും
  തകർത്തെറിയും മനുഷ്യരൊന്നായ്
  അറബിക്കടലിന്നാഴത്തിൽ

ഷാരോൺ ജെ.ജെ.
8 G ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത