"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വികൃതി | color= 2 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
നിങ്ങൾ പാവം ചെയ്യുന്നത് വീണ്ടും തുടർന്നു.
നിങ്ങൾ പാവം ചെയ്യുന്നത് വീണ്ടും തുടർന്നു.
  എന്നാൽ,
  എന്നാൽ,
  ഇപ്പോൾ ഞാൻ,
  ഇപ്പോൾ ഞാൻ വന്നത്,
വന്നത് പാപം ചെയ്ത നിങ്ങളുടെ കൈ കഴുകിക്കാനാണ്......  
പാപം ചെയ്ത നിങ്ങളുടെ കൈ കഴുകിക്കാനാണ്......  
നന്നായ് കഴുകിക്കാൻ.</poem></center>
നന്നായ് കഴുകിക്കാൻ.</poem></center>


വരി 39: വരി 39:


}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

22:31, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതി

ആദ്യം ഞാൻ കൊടുങ്കാറ്റായി വന്നു.
അത് കഴിഞ്ഞ് ഞാൻ മഹാമാരിയായി പെയ്തിറങ്ങി.
 ഭൂമിയെ കീഴ്മേൽ മറിക്കാൻ ശ്രമിച്ചു.
നിങ്ങളുടെ ഒരുമ കണ്ട് പിൻമാറി.
എന്നാൽ ,
നിങ്ങൾ പാവം ചെയ്യുന്നത് വീണ്ടും തുടർന്നു.
 എന്നാൽ,
 ഇപ്പോൾ ഞാൻ വന്നത്,
പാപം ചെയ്ത നിങ്ങളുടെ കൈ കഴുകിക്കാനാണ്......
നന്നായ് കഴുകിക്കാൻ.

അനിക
1 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത