"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കിങ്ങിണി പൂച്ചയുടെ കല്യാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ഗവ.എൽ.പി.എസ്.ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗവ.എൽ.പി.എസ്.ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 42564 | ||
| ഉപജില്ല=നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} | |||
21:52, 5 മേയ് 2020-നു നിലവിലുള്ള രൂപം
കിങ്ങിണി പൂച്ചയുടെ കല്യാണം
കണ്ടൻ പൂച്ചയ്ക്കും കുറിഞ്ഞി പൂച്ചയ്ക്കും ആറ്റു നോറ്റുണ്ടായ മകളാണ് കിങ്ങിണി. അതുകൊണ്ട് തന്നെ വാത്സല്യം ആവോളം കൊടുത്താണ് കിങ്ങിണിയെ വളർത്തിയത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ കിങ്ങിണിയെ തോൽപ്പിക്കാൻ ആ നാട്ടിലെങ്ങും വേറെ പൂച്ചകൾ ഇല്ല. അങ്ങനെ കിങ്ങിണി വളർന്ന് വിവാഹ പ്രായമായി. കിങ്ങിണിയുടെ വിവാഹം അതിഗംഭീരമായി തന്നെ നടത്തണമെന്ന് കണ്ടനും കുറിഞ്ഞിയും നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നുകിങ്ങിണിക്ക് അനുയോജ്യനായ സുന്ദരനായ ഒരു വരനെയും കണ്ടെത്തി. വിവാഹ തീയതിയും നിശ്ചയിച്ചു. അപ്പോഴാണ് നാട്ടിലാകെ കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചത്. വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടത്തണം എന്ന് വരന്റെ വീട്ടുകാർക്ക് നിർബന്ധം. അങ്ങനെ ആളും ആരവങ്ങളും ഇല്ലാതെ ചെണ്ടയും നാദസ്വരവും ഇല്ലാതെ കതിർമണ്ടപവും സദ്യയും ഇല്ലാതെ കിങ്ങിണിയുടെ വിവാഹം നടന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ