"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
കേരം വിളയുന്ന നാട്
കേരം വിളയുന്ന നാട്
</poem></center>
</poem></center>
{{BoxBottom1
| പേര്=
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:45, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

കേരളനാട് മലയാളനാട്
കേരം വിളയുന്ന നാട്
കളരിപ്പയറ്റ് പിറന്ന നാട്
മാമാങ്ക യുദ്ധം നടന്ന നാട്
മാവേലിത്തമ്പുരാൻ വാണ നാട്
കാടും മലയും നിറഞ്ഞ നാട്
ദൈവത്തിൻ സ്വന്തമായ നാട്
നാടിനെത്തുരത്തുവാൻ വന്ന കൊറോണ
ഒറ്റക്കെട്ടായ് പൊരുതണം നമ്മൾ
വീട്ടിലിരിക്കണം കൈകൾ കഴുകണം
തുരത്തണം കൊറോണയെ നമ്മൾ
ആരോഗ്യ സേവകരെ നിരച്ചിടേണം
പോലീസുകാരെ നമിച്ചിടേണം
മുൾക്കിരീടംവച്ച കൊറോണയെ
ഭൂമിയിൽ നിന്ന് തുടച്ചു മാറ്റിടേണം
പൊരുതണം നമ്മൾ
ജയിക്കണം നമ്മൾ
അതിജീവിക്കണം നമ്മൾ
ഇത് കേരള നാട് മലയാള നാട്
കേരം വിളയുന്ന നാട്

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020