"ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 40: വരി 40:
| സ്കൂൾ കോഡ്= 38210
| സ്കൂൾ കോഡ്= 38210
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  അടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പത്തനംത്തിട്ട 
| ജില്ല= പത്തനംതിട്ട
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= കവിത  }}
{{Verification|name=Manu Mathew| തരം= കവിത  }}

21:41, 5 മേയ് 2020-നു നിലവിലുള്ള രൂപം

ക്ഷണിക്കാതെ വന്ന അതിഥി


മാർച്ച് മാസം വന്നു
അവധിക്കാലം വന്നു
കൊറോണയും വന്നു

പുറത്തിറങ്ങാതെ
അകലം പാലിച്ചു
കൈകൾ നന്നായി കഴുകി
മൂക്കും വായും പൊത്തി
തുരത്തി ഓടിച്ചു

ആഘോഷങ്ങളുമില്ല
ആരവങ്ങളുമില്ല
ആർഭാടങ്ങളുമില്ല
സ്നേഹമെന്തെന്നറിഞ്ഞു ഞങ്ങൾ

നിപ്പ വന്നു
പ്രളയം വന്നു
കൊറോണയും വന്നു
തളരില്ല ഞങ്ങൾ

ഇനിയും ഞങ്ങൾ പൊരുതും
കൈകൾ കോർത്ത് തുരത്തും
കൊറോണയെ നാം ഓടിക്കും
ഉയർത്തിയെടുക്കും എൻ്റെ
കേരളത്തെ....

 

അലീന സജയൻ
3 A ഗവ.എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത