"ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/നേരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നേരം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
            
            
      
      
                             
                                                 
                               
 
 
 
                     
{{BoxBottom1                     
{{BoxBottom1                     
| പേര്=  ഫെബിനാ ഷെറിൻ
| പേര്=  ഫെബിനാ ഷെറിൻ
വരി 40: വരി 35:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:24, 5 മേയ് 2020-നു നിലവിലുള്ള രൂപം

നേരം

എന്നോടൊപ്പം കളിക്കാൻ
ഉപ്പാക്കു നേരം............
എന്നെ കൊഞ്ചിക്കാൻ
ഉമ്മാക്കു നേരം ............
കുഞ്ഞിപ്പുര കെട്ടിത്തരാൻ
ഇക്കാക്കു നേരം .........
കഥ പറഞ്ഞു തരാൻ
വല്ല്യുമ്മാക്കു നേരം .........
വീട്ടിലെല്ലാർക്കും വേണ്ടുവോളം
നേരമുള്ള കാലമല്ലോ
ഈ കൊറോണക്കാലം....



ഫെബിനാ ഷെറിൻ
4 A ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത