ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/നേരം

Schoolwiki സംരംഭത്തിൽ നിന്ന്
നേരം

എന്നോടൊപ്പം കളിക്കാൻ
ഉപ്പാക്കു നേരം............
എന്നെ കൊഞ്ചിക്കാൻ
ഉമ്മാക്കു നേരം ............
കുഞ്ഞിപ്പുര കെട്ടിത്തരാൻ
ഇക്കാക്കു നേരം .........
കഥ പറഞ്ഞു തരാൻ
വല്ല്യുമ്മാക്കു നേരം .........
വീട്ടിലെല്ലാർക്കും വേണ്ടുവോളം
നേരമുള്ള കാലമല്ലോ
ഈ കൊറോണക്കാലം....



ഫെബിനാ ഷെറിൻ
4 A ജി എം എൽ പി സ്കൂൾ രായിരമംഗലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത