"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഭയം വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഭയം വേണ്ട    
| തലക്കെട്ട്=  ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠    
| color=      2   
| color=      2   
}}
}}

21:09, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ഞാൻ ആസ്വദിച്ചീടുന്നു
എന്റെ ബാല്യം ഈ പ്രകൃതി മനോഹരമാകുന്നു
നീല തടാകവും പച്ചിലക്കുന്നും
മാധുര്യമേറുമീ പ്രകൃതി
കൈകോർത്തു നിൽക്കും മരങ്ങളും
പച്ചിലവിരിക്കും മലമേടും ഞാൻ ആസ്വദിച്ചീടുന്നു
വഴിതെറ്റിയെത്തും ചെറുതുള്ളികളും അറിയാതെ പതിക്കുന്നെൻ
മാനസത്തിൽ
ഞാൻ ആസ്വദിച്ചീടുന്നു .........🌍🌎🌏🌳🌳🌳🌳🌴🌿🌿☘☘🍀🍀🍀🌿🌿🌱🌱🎋🎋
 

ജ‍ുദ ഫർഹത്ത്
6 C GUPS MOORKANAD
AREEKODE ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത