"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ഭയം വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട | color= 2 }} <center> <poem> ആസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്= ജ‍ുദ ഫർഹത്ത്
| പേര്= ജ‍ുദ ഫർഹത്ത്
| ക്ലാസ്സ്=  8A  
| ക്ലാസ്സ്=  6 C  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    SSHSS MOORKANAD    
| സ്കൂൾ=    GUPS MOORKANAD  
| സ്കൂൾ കോഡ്=48086
| സ്കൂൾ കോഡ്=48243
| ഉപജില്ല=  AREEKODE   
| ഉപജില്ല=  AREEKODE   
| ജില്ല=  MALAPPURAM
| ജില്ല=  MALAPPURAM

20:56, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം വേണ്ട

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ഞാൻ ആസ്വദിച്ചീടുന്നു
എന്റെ ബാല്യം ഈ പ്രകൃതി മനോഹരമാകുന്നു
നീല തടാകവും പച്ചിലക്കുന്നും
മാധുര്യമേറുമീ പ്രകൃതി
കൈകോർത്തു നിൽക്കും മരങ്ങളും
പച്ചിലവിരിക്കും മലമേടും ഞാൻ ആസ്വദിച്ചീടുന്നു
വഴിതെറ്റിയെത്തും ചെറുതുള്ളികളും അറിയാതെ പതിക്കുന്നെൻ
മാനസത്തിൽ
ഞാൻ ആസ്വദിച്ചീടുന്നു .........🌍🌎🌏🌳🌳🌳🌳🌴🌿🌿☘☘🍀🍀🍀🌿🌿🌱🌱🎋🎋
 

ജ‍ുദ ഫർഹത്ത്
6 C GUPS MOORKANAD
AREEKODE ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത