"ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ലോക്ക് ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ലോക്ക് ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ലോക്ക് ഡൗൺ
}}
                ലോക ചരിത്രത്തിൽ ഈ അടുത്ത കാലങ്ങളിൽ ഒന്നും നാം കേൾക്കുക പോലും ചെയ്യാത്ത രീതിയിലുള്ള ഒരു മഹാമാരിയെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. എല്ലാവിധ ആധുനിക സാങ്കേതിക വിദ്യയുടെ കൊടുമുടിയിലെത്തുകയും ലോകത്തെ ഏതൊരു പ്രതിസന്ധി ഘട്ടത്തെയും പ്രതിരോധിക്കാൻ ഞങ്ങൾ പ്രാപ്തരാണ് എന്ന അഹങ്കാര ബുദ്ധിയെയാണ് മനുഷ്യന്റെ നഗ്നനേത്രം കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് കീഴടക്കിക്കളഞ്ഞത്.
<p align=justify> ലോക ചരിത്രത്തിൽ ഈ അടുത്ത കാലങ്ങളിൽ ഒന്നും നാം കേൾക്കുക പോലും ചെയ്യാത്ത രീതിയിലുള്ള ഒരു മഹാമാരിയെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. എല്ലാവിധ ആധുനിക സാങ്കേതിക വിദ്യയുടെ കൊടുമുടിയിലെത്തുകയും ലോകത്തെ ഏതൊരു പ്രതിസന്ധി ഘട്ടത്തെയും പ്രതിരോധിക്കാൻ ഞങ്ങൾ പ്രാപ്തരാണ് എന്ന അഹങ്കാര ബുദ്ധിയെയാണ് മനുഷ്യന്റെ നഗ്നനേത്രം കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് കീഴടക്കിക്കളഞ്ഞത്.</p align=justify>
              കൊറോണ ( covid 19 ) എന്ന ഒരു വൈറസിനു മുമ്പിൽ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിൽ മത്സരബുദ്ധി കാണിച്ചിരുന്ന ലോക ജനത ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്.ഈ വൈറസ് മൂലം നിലവിൽ ലോകത്ത് ഒന്നര ലക്ഷത്തിൽ അധികം ആളുകൾ മരിക്കുകയും ലക്ഷക്കണക്കിനാളുകൾ രോഗബാധിരാവുകയും ചെയ്തിട്ടുണ്ട്.  
<p align=justify>  കൊറോണ ( covid 19 ) എന്ന ഒരു വൈറസിനു മുമ്പിൽ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിൽ മത്സരബുദ്ധി കാണിച്ചിരുന്ന ലോക ജനത ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്.ഈ വൈറസ് മൂലം നിലവിൽ ലോകത്ത് ഒന്നര ലക്ഷത്തിൽ അധികം ആളുകൾ മരിക്കുകയും ലക്ഷക്കണക്കിനാളുകൾ രോഗബാധിരാവുകയും ചെയ്തിട്ടുണ്ട്.</p align=justify> 
            മുൻ ചരിത്രത്തിൽ covid 19ക്കാൾ വലിയ മാരക രോഗങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. ലോക ചരിത്രത്തിൽ തന്നെ Black Death എന്നറിയപ്പെടുന്ന 1347-52 കാലഘട്ടത്തിൽ 40 കോടി ലോക ജനസംഖ്യയിൽ 10 കോടി ജനങ്ങൾ ഈ രോഗം കാരണം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ലോകത്തെ മുഴുവനും നിശ്ചലാവസ്ഥയിലേക്ക് മൂക്ക് കുത്തിച്ച ഈ മഹാമാരിയുടേയും ഉറവിടം ചൈനയാണെന്ന് പറയപ്പെടുന്നു. ലോകത്ത് 5000 ൽ അധികം വൈറസും കണ്ടെത്തിയിട്ടുണ്ട് ഇതിൽ മിക്കതിന്റെയും ഉറവിടം ചൈനയാണത്രേ.ഇതിന് കാരണമായി നിരീക്ഷകർ പറയുന്നത് ചൈനക്കാരുടെ വഴിവിട്ട ഭക്ഷണ രീതിയെയാണ്.
<p align=justify>  മുൻ ചരിത്രത്തിൽ covid 19ക്കാൾ വലിയ മാരക രോഗങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. ലോക ചരിത്രത്തിൽ തന്നെ Black Death എന്നറിയപ്പെടുന്ന 1347-52 കാലഘട്ടത്തിൽ 40 കോടി ലോക ജനസംഖ്യയിൽ 10 കോടി ജനങ്ങൾ ഈ രോഗം കാരണം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ലോകത്തെ മുഴുവനും നിശ്ചലാവസ്ഥയിലേക്ക് മൂക്ക് കുത്തിച്ച ഈ മഹാമാരിയുടേയും ഉറവിടം ചൈനയാണെന്ന് പറയപ്പെടുന്നു. ലോകത്ത് 5000 ൽ അധികം വൈറസും കണ്ടെത്തിയിട്ടുണ്ട് ഇതിൽ മിക്കതിന്റെയും ഉറവിടം ചൈനയാണത്രേ.ഇതിന് കാരണമായി നിരീക്ഷകർ പറയുന്നത് ചൈനക്കാരുടെ വഴിവിട്ട ഭക്ഷണ രീതിയെയാണ്.</p align=justify>
              ഓരോ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള മഹാമാരികൾ ഉണ്ടായതായി ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.
<p align=justify> ഓരോ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള മഹാമാരികൾ ഉണ്ടായതായി ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ഈ കൊറോണക്കാലത്തെ നമ്മുടെ ആത്യന്തിക ലക്ഷ്യം ഈ മഹാമാരിയിൽ നിന്നും നമ്മുടെ ലോകം രക്ഷ നേടി പഴയ രീതിയിലുള്ള ജീവിതം സാധ്യമാവലാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ ഇതിനെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ മുഴുവനും പറയുന്ന ഒരേയൊരു മാർഗം നമ്മുടെ ഗവൺമെന്റ് നമ്മോട് നിർദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെയിരിക്കുക അത് നാം കൃത്യമായി പാലിക്കുക തന്നെ വേണം.നിയമം അനുസരിക്കാനുള്ളതാണ്, നിരസിക്കാനുള്ളതല്ല.കൊറോണയും ലോക്ക് ഡൗണും നമുക്ക് തന്ന പാഠങ്ങൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വീണ്ടും ഒരു നിഷ്ക്കളങ്കമായ ജീവിതം നാം അനുഭവിച്ചറിഞ്ഞിരിക്കുകയാണ്. ഇനി നാം ഒറ്റക്കെട്ടായി ഇറങ്ങണം, നിയമത്തെ അനുസരിക്കണം.ഈ നിഷ്ക്കളങ്കതയുടെ ലോക്കഴിക്കാൻ..........</p align=justify>
      ഈ കൊറോണക്കാലത്തെ നമ്മുടെ ആത്യന്തിക ലക്ഷ്യം ഈ മഹാമാരിയിൽ നിന്നും നമ്മുടെ ലോകം രക്ഷ നേടി പഴയ രീതിയിലുള്ള ജീവിതം സാധ്യമാവലാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ ഇതിനെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ മുഴുവനും പറയുന്ന ഒരേയൊരു മാർഗം നമ്മുടെ ഗവൺമെന്റ് നമ്മോട് നിർദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെയിരിക്കുക അത് നാം കൃത്യമായി പാലിക്കുക തന്നെ വേണം.നിയമം അനുസരിക്കാനുള്ളതാണ്, നിരസിക്കാനുള്ളതല്ല.കൊറോണയും ലോക്ക് ഡൗണും നമുക്ക് തന്ന പാഠങ്ങൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വീണ്ടും ഒരു നിഷ്ക്കളങ്കമായ ജീവിതം നാം അനുഭവിച്ചറിഞ്ഞിരിക്കുകയാണ്. ഇനി നാം ഒറ്റക്കെട്ടായി ഇറങ്ങണം, നിയമത്തെ അനുസരിക്കണം.ഈ നിഷ്ക്കളങ്കതയുടെ ലോക്കഴിക്കാൻ..........
{{BoxBottom1
{{BoxBottom1
| പേര്= MUHAMMED MINHAJ
| പേര്= മുഹമ്മദ് മിനാഹ്ജ്
| ക്ലാസ്സ്=  10B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= G.H.S.THOLPETTY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ. എച്ച് എസ് തോൽപ്പെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15075
| സ്കൂൾ കോഡ്= 15075
| ഉപജില്ല=മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ

ലോക ചരിത്രത്തിൽ ഈ അടുത്ത കാലങ്ങളിൽ ഒന്നും നാം കേൾക്കുക പോലും ചെയ്യാത്ത രീതിയിലുള്ള ഒരു മഹാമാരിയെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. എല്ലാവിധ ആധുനിക സാങ്കേതിക വിദ്യയുടെ കൊടുമുടിയിലെത്തുകയും ലോകത്തെ ഏതൊരു പ്രതിസന്ധി ഘട്ടത്തെയും പ്രതിരോധിക്കാൻ ഞങ്ങൾ പ്രാപ്തരാണ് എന്ന അഹങ്കാര ബുദ്ധിയെയാണ് മനുഷ്യന്റെ നഗ്നനേത്രം കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു വൈറസ് കീഴടക്കിക്കളഞ്ഞത്.

കൊറോണ ( covid 19 ) എന്ന ഒരു വൈറസിനു മുമ്പിൽ പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുന്നതിൽ മത്സരബുദ്ധി കാണിച്ചിരുന്ന ലോക ജനത ഇന്ന് വിറങ്ങലിച്ചു നിൽക്കുകയാണ്.ഈ വൈറസ് മൂലം നിലവിൽ ലോകത്ത് ഒന്നര ലക്ഷത്തിൽ അധികം ആളുകൾ മരിക്കുകയും ലക്ഷക്കണക്കിനാളുകൾ രോഗബാധിരാവുകയും ചെയ്തിട്ടുണ്ട്.

മുൻ ചരിത്രത്തിൽ covid 19ക്കാൾ വലിയ മാരക രോഗങ്ങൾ ലോകത്തുണ്ടായിട്ടുണ്ട്. ലോക ചരിത്രത്തിൽ തന്നെ Black Death എന്നറിയപ്പെടുന്ന 1347-52 കാലഘട്ടത്തിൽ 40 കോടി ലോക ജനസംഖ്യയിൽ 10 കോടി ജനങ്ങൾ ഈ രോഗം കാരണം മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ലോകത്തെ മുഴുവനും നിശ്ചലാവസ്ഥയിലേക്ക് മൂക്ക് കുത്തിച്ച ഈ മഹാമാരിയുടേയും ഉറവിടം ചൈനയാണെന്ന് പറയപ്പെടുന്നു. ലോകത്ത് 5000 ൽ അധികം വൈറസും കണ്ടെത്തിയിട്ടുണ്ട് ഇതിൽ മിക്കതിന്റെയും ഉറവിടം ചൈനയാണത്രേ.ഇതിന് കാരണമായി നിരീക്ഷകർ പറയുന്നത് ചൈനക്കാരുടെ വഴിവിട്ട ഭക്ഷണ രീതിയെയാണ്.

ഓരോ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള മഹാമാരികൾ ഉണ്ടായതായി ചരിത്രത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ സാധിക്കും. ഈ കൊറോണക്കാലത്തെ നമ്മുടെ ആത്യന്തിക ലക്ഷ്യം ഈ മഹാമാരിയിൽ നിന്നും നമ്മുടെ ലോകം രക്ഷ നേടി പഴയ രീതിയിലുള്ള ജീവിതം സാധ്യമാവലാണ്. ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ ഇതിനെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞന്മാർ മുഴുവനും പറയുന്ന ഒരേയൊരു മാർഗം നമ്മുടെ ഗവൺമെന്റ് നമ്മോട് നിർദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെയിരിക്കുക അത് നാം കൃത്യമായി പാലിക്കുക തന്നെ വേണം.നിയമം അനുസരിക്കാനുള്ളതാണ്, നിരസിക്കാനുള്ളതല്ല.കൊറോണയും ലോക്ക് ഡൗണും നമുക്ക് തന്ന പാഠങ്ങൾ വിസ്മരിക്കാൻ കഴിയാത്തതാണ്. വീണ്ടും ഒരു നിഷ്ക്കളങ്കമായ ജീവിതം നാം അനുഭവിച്ചറിഞ്ഞിരിക്കുകയാണ്. ഇനി നാം ഒറ്റക്കെട്ടായി ഇറങ്ങണം, നിയമത്തെ അനുസരിക്കണം.ഈ നിഷ്ക്കളങ്കതയുടെ ലോക്കഴിക്കാൻ..........

മുഹമ്മദ് മിനാഹ്ജ്
10 B ഗവ. എച്ച് എസ് തോൽപ്പെട്ടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം