"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/അക്ഷരവൃക്ഷം/പരിസ്‍ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| സ്കൂൾ= കൊപ്പാറേത്ത് എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൊപ്പാറേത്ത് എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36052
| സ്കൂൾ കോഡ്= 36052
| ഉപജില്ല= കായംക‍ുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കായംകുളം ‌  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ   
| ജില്ല= ആലപ്പുഴ   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

20:34, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്‍ഥിതി


 ഒരു തൈ നടാം വരുംതലമുറയ്ക്കായി
 ആയിരം ജന്മത്തിൻ പുണ്യമായി
 ഓരോ തലമുറയ്ക്കുമായി കൈമാറി
 വന്നൊരാ സൽപ്രവർത്തി
 മുത്തച്ഛൻ നട്ടൊരാ തൈമാവ്
 വളരുന്നു നാളേക്കായി മെല്ലെമെല്ലെ
 രണ്ടിതൾ മൂന്നിതൾ ഇലകളായ്
 വളരുന്നുആകാശവീഥിയിലേക്ക്
 വർഷങ്ങൾ പലതുംകടന്നുപോയി
 കാകനും കുയിലും വസിക്കുമിന്ന്
 അണ്ണാറക്കണ്ണനും ചെറുജീവികളും
 ജീവിക്കുന്നിതാ ആ മരത്തിൽ
 ഒന്നും പ്രതീക്ഷിക്കാതെയിന്നാ മരം
 നൽകുന്നു അമ്മതൻ സ്നേഹം പോലെ
 തണലേകുന്നു ഫലമേകുന്നു
 ഒന്നും പ്രതീക്ഷിക്കാതെയിന്നാ മരം
 സസ്യങ്ങളില്ലെങ്കിൽ ശ്വാസമില്ല
 മൂലകണങ്ങൾ ഇല്ലെങ്കിൽ ജീവനില്ല
 ഇവയെല്ലാം ചേരുന്നതാണിതെൻഭൂമി
 ഇവ രണ്ടുമില്ലെങ്കിൽ ജീവനില്ല

അഭിനയ.എസ്
XII sc കൊപ്പാറേത്ത് എച്ച് എസ് എസ്
കായംകുളം ‌ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത