"ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/സുന്ദരി തത്തയുടെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/സുന്ദരിതത്തയുടെ ബുദ്ധി | സുന്ദരിതത്തയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/സുന്ദരിതത്തയുടെ ബുദ്ധി | സുന്ദരിതത്തയുടെ ബുദ്ധി ]]{{BoxTop1
{{BoxTop1
| തലക്കെട്ട്=  സുന്ദരിതത്തയുടെ ബുദ്ധി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സുന്ദരിതത്തയുടെ ബുദ്ധി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}അതൊരു വലിയ കേരവൃക്ഷമാണ്.ഓലകൾ നിറഞ്ഞ ഒരു സുന്ദരമായ കേരവൃക്ഷം.കേരവൃക്ഷത്തിന്റെ മുകളിൽ ഒരു പൊത്തുണ്ട് .അതിലായിരുന്നു സുന്ദരി തത്ത .ഒരുദിവസം അവൾ അഞ്ചു മുട്ടകളിട്ടു.കുറച്ചുകഴിഞ്ഞു അവൾ റ്റ തേടി പോയി.ആ തക്കം നോക്കി ദുഷ്ടനായ മൂർഖൻ പാമ്പു അഞ്ചുമുട്ടയും വിഴുങ്ങി.തിരിച്ചുവന്ന അമ്മകിളിക്കു വലിയ സങ്കടമായി.പിന്നെയും അവൾ പലതവണ മുട്ടയിട്ടു.അതെല്ലാം ആ മൂർഖൻ തിന്നുകളഞ്ഞു.അങ്ങനെയിരിക്കെ സുന്ദരി തത്തക്കു ഒരു ഉപായം തോന്നി.മുട്ടയുടെ രൂപമുള്ള ചെറിയ കല്ലുകളിൽ വെള്ള നിറം പൂശിവച്ചു.എന്നിട്ടു പതിവുപോലെ തീറ്റ തേടി പറന്നുപോയി.അപ്പോൾ അതാ മൂർഖൻ വരുന്നു.മൂർഖൻ കൊതിയോടെ ആ കല്ലുകളൊക്കെ വിഴുങ്ങി .വിഴുങ്ങിയവ തൊണ്ടയിൽ കുരുങ്ങി.സുന്ദരി തത്ത യെ ഉപദ്രവിക്കാൻ പിന്നെ ആരും വന്നിട്ടില്ല .{{BoxBottom1

| പേര്= ആര്യനന്ദ സി എസ്   
| പേര്= ആര്യനന്ദ സി എസ്   
| ക്ലാസ്സ്=  മൂന്ന് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 14:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കഥ}}

20:31, 5 മേയ് 2020-നു നിലവിലുള്ള രൂപം

സുന്ദരിതത്തയുടെ ബുദ്ധി
അതൊരു വലിയ കേരവൃക്ഷമാണ്.ഓലകൾ നിറഞ്ഞ ഒരു സുന്ദരമായ കേരവൃക്ഷം.കേരവൃക്ഷത്തിന്റെ മുകളിൽ ഒരു പൊത്തുണ്ട് .അതിലായിരുന്നു സുന്ദരി തത്ത .ഒരുദിവസം അവൾ അഞ്ചു മുട്ടകളിട്ടു.കുറച്ചുകഴിഞ്ഞു അവൾ റ്റ തേടി പോയി.ആ തക്കം നോക്കി ദുഷ്ടനായ മൂർഖൻ പാമ്പു അഞ്ചുമുട്ടയും വിഴുങ്ങി.തിരിച്ചുവന്ന അമ്മകിളിക്കു വലിയ സങ്കടമായി.പിന്നെയും അവൾ പലതവണ മുട്ടയിട്ടു.അതെല്ലാം ആ മൂർഖൻ തിന്നുകളഞ്ഞു.അങ്ങനെയിരിക്കെ സുന്ദരി തത്തക്കു ഒരു ഉപായം തോന്നി.മുട്ടയുടെ രൂപമുള്ള ചെറിയ കല്ലുകളിൽ വെള്ള നിറം പൂശിവച്ചു.എന്നിട്ടു പതിവുപോലെ തീറ്റ തേടി പറന്നുപോയി.അപ്പോൾ അതാ മൂർഖൻ വരുന്നു.മൂർഖൻ കൊതിയോടെ ആ കല്ലുകളൊക്കെ വിഴുങ്ങി .വിഴുങ്ങിയവ തൊണ്ടയിൽ കുരുങ്ങി.സുന്ദരി തത്ത യെ ഉപദ്രവിക്കാൻ പിന്നെ ആരും വന്നിട്ടില്ല .
ആര്യനന്ദ സി എസ്
3 എ ഗവണ്മെന്റ് എൽ പി എസ് ചായം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ