"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 19: വരി 19:
| സ്കൂൾ=  സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം       
| സ്കൂൾ=  സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം       
| സ്കൂൾ കോഡ്= 31077
| സ്കൂൾ കോഡ്= 31077
| ഉപജില്ല=     Pala
| ഉപജില്ല=   പാലാ
| ജില്ല=  Pala
| ജില്ല=  കോട്ടയം
| തരം=  കവിത  
| തരം=  കവിത  
| color=    1
| color=    1
}}
}}
{{Verification4|name=Ajamalne|തരം=കവിത}}

20:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഓർമ്മ

അരുവിതൻ സംഗീതം മങ്ങാത്തൊരോർമ്മയായ്
മനം നിറച്ചൊരാ ബാല്യകാലം
തേന്മാവും തുമ്പിയും പാടവും പൈക്കളും
സുന്ദരമാക്കിയ നല്ലകാലം
ഓർമ്മകളൊന്നുമേ മങ്ങാതെ നിൽക്കുമീ
ചേലെഴും വേനലവധിക്കാലം
കുസൃതി നിറഞ്ഞതാമാനല്ലകാലം
മായാതെ മനസ്സിൽ കുറിച്ചിടും ‍ഞാൻ.

Anto
10 A സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത