"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Padmakumar g| തരം= കവിത}}
  {{Verification|name=Padmakumar g| തരം= ലേഖനം}}

19:43, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയ്ക്ക് ഒരു കത്ത്


കൊറോണ.....
ഞാൻ നീരജ. നിനക്ക് ഇപ്പോൾ പരമ സുഖമാണെന്ന് എനിക്കറിയാം.
നീ കാരണം ഞങ്ങൾ എത്ര കഷ്ടപ്പെടുന്നു എന്ന് നിനക്കറിയോ?
എവിടെ നിന്നാണ് നീ വന്നതെന്നൊക്കെ
ഞങ്ങൾക്കറിയാം.
നീ എന്തിനാ ഞങ്ങളുടെ കേരളത്തിൽ വന്നത്?
നീ കാരണം ഞങ്ങൾക്ക് കളിക്കാനോ, പുറത്തിറങ്ങാനോ,
ഞങ്ങളുടെ കൂട്ടുകാരെ കാണാനോ നഴ്സ് ആയ എന്റെ അമ്മയെ കാണാൻ പോലും പറ്റുന്നില്ല.
നോക്കിക്കോ...
ഒരുപാട് ദിവസമൊന്നും ഞങ്ങളുടെ കേരളത്തിൽ നിനക്ക് നിൽക്കാൻ പറ്റില്ല.
ഇനിയും ഞങ്ങളെ കഷ്ടപ്പെടുത്താതെ വേഗം സ്ഥലം വിട്ടോ...

നീരജ
2 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം