കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്ക് ഒരു കത്ത്


കൊറോണ.....
ഞാൻ നീരജ. നിനക്ക് ഇപ്പോൾ പരമ സുഖമാണെന്ന് എനിക്കറിയാം.
നീ കാരണം ഞങ്ങൾ എത്ര കഷ്ടപ്പെടുന്നു എന്ന് നിനക്കറിയോ?
എവിടെ നിന്നാണ് നീ വന്നതെന്നൊക്കെ
ഞങ്ങൾക്കറിയാം.
നീ എന്തിനാ ഞങ്ങളുടെ കേരളത്തിൽ വന്നത്?
നീ കാരണം ഞങ്ങൾക്ക് കളിക്കാനോ, പുറത്തിറങ്ങാനോ,
ഞങ്ങളുടെ കൂട്ടുകാരെ കാണാനോ നഴ്സ് ആയ എന്റെ അമ്മയെ കാണാൻ പോലും പറ്റുന്നില്ല.
നോക്കിക്കോ...
ഒരുപാട് ദിവസമൊന്നും ഞങ്ങളുടെ കേരളത്തിൽ നിനക്ക് നിൽക്കാൻ പറ്റില്ല.
ഇനിയും ഞങ്ങളെ കഷ്ടപ്പെടുത്താതെ വേഗം സ്ഥലം വിട്ടോ...

നീരജ
2 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം