"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ ഒരു കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <big><big> ഒരു കോറോണക്കാലം </big></big> <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
19:01, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു കോറോണക്കാലം
ഞാൻ അമ്മു. സുന്ദരമായ ഒരു ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്. എന്റെ ഗ്രാമത്തിൽ പാടവും, പുഴയും , കുളവും ,കരയും , മരങ്ങളും ,പൂക്കളും എന്നുവേണ്ട എല്ലാത്തരത്തിലുമുള്ള ഗ്രാമീണശൈലിയുള്ള ഒരു കൊച്ചൂ ഗ്രാമമാണ് എന്റേത്. എന്റെ വീട്ടിൽ അമ്മയും , അച്ഛനും ,അനിയനും, അപ്പൂപ്പനും, അമ്മൂമ്മയും ,പിന്നെ എന്റെ കിങ്ങിണി പൂച്ചയും ഉണ്ട് . ഞാൻ എന്റെ പൂച്ചയ്ക്ക് പാടത്തു നിന്ന് മീൻ പിടിച്ചു കൊടുക്കും . പിന്നെ എന്റെ അമ്മൂമ്മയും ,അപ്പൂപ്പനും എല്ലാ ദിവസവും എനിക്ക് കഥാകാലൊക്കെ പറഞ്ഞു തരുമായിരുന്നു.പിന്നെ എന്റെ അയൽവീട്ടിലെ ,എന്റെ കൂട്ടുകാരി മീനുവും ഞാനും പിന്നെ വേറെ കുറെ കൂട്ടോക്കാരോടൊത്തു എല്ലാ അവധിക്കാലത്തും ഞങ്ങൾ കളിക്കും .ച്ചുണ്ടായിട്ടു മീൻ പിടിക്കൽ, പട്ടം പറത്തൽ ,പാടത്തു കളിക്കൽ ഇവയാണ് ഞങ്ങളുടെ പ്രധാന കളികൾ . പിന്നെ ഞങ്ങളുടെ രാമു ചേട്ടൻ ഞങ്ങൾക്ക് കൂടെകൂടെ കളിപ്പാട്ടങ്ങൾ വാങ്ങിത്തരുമായിരുന്നു . രാമു ചേട്ടന് ബന്ധുക്കൾ ആരുമില്ല . കുട്ടികളായ ഞങ്ങളെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു . അതുകൊണ്ടു തന്നെ കളിപ്പാട്ടങ്ങൾ വാങ്ങാൻ രാമു ചേട്ടൻ മറക്കാറില്ല .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ