"സെന്റ് തെരേസാസ് എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/അനുവും മനുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുവും മനുവും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
അനുമുയലും മനുഎലിയും ചങ്ങാതിമാരായിരുന്നു.അനു കുണ്ടമൻ കാട്ടിലെ ആൽമരത്തിൻെറ ചുവട്ടിലും കുറെ അകലെയായി പുൽകുന്നിലാണ് മനു താമസിച്ചിരുന്നത്.എല്ലാദിവസവും അവ൪ തേന്മാവിൻ ചുവട്ടിൽ കണ്ടുമുട്ടാറുണ്ടായിരുന്നു.ഒരു ദിവസം പതിവുപോലെ മനു അനുവിനെ കാത്ത് നിന്നു പക്ഷേ അനുവിനെ കണ്ടില്ല. മനുവിനു വളരെ സങ്കടമായി. മനു സങ്കട പെട്ടിരിക്കുന്നത് കു‍ഞ്ഞനണ്ണാൻ കണ്ടു. കു‍ഞ്ഞനണ്ണാൻ മനുവിനോട് കാര്യം ചോദിച്ചു  തൻെറ കൂട്ടുകാരന് എന്ത് പറ്റിയെന്ന് അറിയില്ല അവൻ ഇത്രയും നേരമായിട്ട് ഇവിടെ എത്തിയില്ലയെന്നു മനു പറഞ്ഞു. കു‍ഞ്ഞനണ്ണാൻ പറഞ്ഞു നമുക്ക് അവൻെറ വീട്ടിൽ പോകാമെന്നു അങ്ങനെ അവ൪ രണ്ടു പേരും അനുവിൻെറ വീട്ടിൽ പോയി പനിച്ച് വിറച്ച് കിടക്കുന്ന അനുവിനെ കണ്ടപ്പോള് സങ്കടം വന്നു. അവന് അവ൪ പ്രഥമ ശുശ്രഷകള് നൽകിയതിനു ശേഷം, പരിസരം കണ്ടപ്പോള് അവ൪ ഞെട്ടിപോയി ചപ്പ് ചവറുകള് വലിച്ചെറിഞ്ഞു കിടക്കുന്നു, നദി തീരങ്ങള് മലിനപെട്ട് കിടക്കുന്നു ,ജീവികള് ചത്ത് ചീഞ്ഞ് വാടയും പുഴുക്കളും വരുന്നു .ഇത് കണ്ടപ്പോള്  അനുവിൻെറ അസുഖത്തിൻെറ കാരണം കുഞ്ഞനണ്ണാനും മനു എലിക്കും മനസിലായി.അവ൪ രണ്ടു പേരും കൂടെ വീടും പരിസരവും വൃത്തിയാക്കി.അനുവിൻെറ അസുഖവും പമ്പകടന്നു.പിന്നീട് അവ൪ മൂന്നുപേരും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിച്ച് സന്തോഷത്തോടെ ജീവിച്ചു.
അനുമുയലും മനുഎലിയും ചങ്ങാതിമാരായിരുന്നു.അനു കുണ്ടമൻ കാട്ടിലെ ആൽമരത്തിൻെറ ചുവട്ടിലും കുറെ അകലെയായി പുൽകുന്നിലാണ് മനു താമസിച്ചിരുന്നത്.എല്ലാദിവസവും അവ൪ തേന്മാവിൻ ചുവട്ടിൽ കണ്ടുമുട്ടാറുണ്ടായിരുന്നു.പതിവുപോലെ മനു അനുവിനെ കാത്ത് നിന്നു പക്ഷേ അനുവിനെ കണ്ടില്ല. മനുവിനു വളരെ സങ്കടമായി. മനു സങ്കട പെട്ടിരിക്കുന്നത് കു‍ഞ്ഞനണ്ണാൻ കണ്ടു. കു‍ഞ്ഞനണ്ണാൻ മനുവിനോട് കാര്യം ചോദിച്ചു  തൻെറ കൂട്ടുകാരന് എന്ത് പറ്റിയെന്ന് അറിയില്ല അവൻ ഇത്രയും നേരമായിട്ട് ഇവിടെ എത്തിയില്ലയെന്നു മനു പറഞ്ഞു. കു‍ഞ്ഞനണ്ണാൻ പറഞ്ഞു നമുക്ക് അവൻെറ വീട്ടിൽ പോകാമെന്നു അങ്ങനെ അവ൪ രണ്ടു പേരും അനുവിൻെറ വീട്ടിൽ പോയി പനിച്ച് വിറച്ച് കിടക്കുന്ന അനുവിനെ കണ്ടപ്പോള് സങ്കടം വന്നു. അവന് അവ൪ പ്രഥമ ശുശ്രഷകള് നൽകിയതിനു ശേഷം, പരിസരം കണ്ടപ്പോള് അവ൪ ഞെട്ടിപോയി ചപ്പ് ചവറുകള് വലിച്ചെറിഞ്ഞു കിടക്കുന്നു, നദി തീരങ്ങള് മലിനപെട്ട് കിടക്കുന്നു ,ജീവികള് ചത്ത് ചീഞ്ഞ് വാടയും പുഴുക്കളും വരുന്നു .ഇത് കണ്ടപ്പോള്  അനുവിൻെറ അസുഖത്തിൻെറ കാരണം കുഞ്ഞനണ്ണാനും മനു എലിക്കും മനസിലായി.അവ൪ രണ്ടു പേരും കൂടെ വീടും പരിസരവും വൃത്തിയാക്കി.അനുവിൻെറ അസുഖവും പമ്പകടന്നു.പിന്നീട് അവ൪ മൂന്നുപേരും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിച്ച് സന്തോഷത്തോടെ ജീവിച്ചു.
{{BoxBottom1
{{BoxBottom1
| പേര്= സാന്ദ്രമേരി പി ബി
| പേര്= സാന്ദ്രമേരി പി ബി
വരി 12: വരി 12:
| സ്കൂൾ=സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44443
| സ്കൂൾ കോഡ്= 44443
| ഉപജില്ല=  നെയ്യാററിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  നെയ്യാറ്റിൻകര     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

18:56, 5 മേയ് 2020-നു നിലവിലുള്ള രൂപം

അനുവും മനുവും


അനുമുയലും മനുഎലിയും ചങ്ങാതിമാരായിരുന്നു.അനു കുണ്ടമൻ കാട്ടിലെ ആൽമരത്തിൻെറ ചുവട്ടിലും കുറെ അകലെയായി പുൽകുന്നിലാണ് മനു താമസിച്ചിരുന്നത്.എല്ലാദിവസവും അവ൪ തേന്മാവിൻ ചുവട്ടിൽ കണ്ടുമുട്ടാറുണ്ടായിരുന്നു.പതിവുപോലെ മനു അനുവിനെ കാത്ത് നിന്നു പക്ഷേ അനുവിനെ കണ്ടില്ല. മനുവിനു വളരെ സങ്കടമായി. മനു സങ്കട പെട്ടിരിക്കുന്നത് കു‍ഞ്ഞനണ്ണാൻ കണ്ടു. കു‍ഞ്ഞനണ്ണാൻ മനുവിനോട് കാര്യം ചോദിച്ചു തൻെറ കൂട്ടുകാരന് എന്ത് പറ്റിയെന്ന് അറിയില്ല അവൻ ഇത്രയും നേരമായിട്ട് ഇവിടെ എത്തിയില്ലയെന്നു മനു പറഞ്ഞു. കു‍ഞ്ഞനണ്ണാൻ പറഞ്ഞു നമുക്ക് അവൻെറ വീട്ടിൽ പോകാമെന്നു അങ്ങനെ അവ൪ രണ്ടു പേരും അനുവിൻെറ വീട്ടിൽ പോയി പനിച്ച് വിറച്ച് കിടക്കുന്ന അനുവിനെ കണ്ടപ്പോള് സങ്കടം വന്നു. അവന് അവ൪ പ്രഥമ ശുശ്രഷകള് നൽകിയതിനു ശേഷം, പരിസരം കണ്ടപ്പോള് അവ൪ ഞെട്ടിപോയി ചപ്പ് ചവറുകള് വലിച്ചെറിഞ്ഞു കിടക്കുന്നു, നദി തീരങ്ങള് മലിനപെട്ട് കിടക്കുന്നു ,ജീവികള് ചത്ത് ചീഞ്ഞ് വാടയും പുഴുക്കളും വരുന്നു .ഇത് കണ്ടപ്പോള് അനുവിൻെറ അസുഖത്തിൻെറ കാരണം കുഞ്ഞനണ്ണാനും മനു എലിക്കും മനസിലായി.അവ൪ രണ്ടു പേരും കൂടെ വീടും പരിസരവും വൃത്തിയാക്കി.അനുവിൻെറ അസുഖവും പമ്പകടന്നു.പിന്നീട് അവ൪ മൂന്നുപേരും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിച്ച് സന്തോഷത്തോടെ ജീവിച്ചു.

സാന്ദ്രമേരി പി ബി
2 B സെൻറ് തെരേസാസ് കോൺവെൻറ് എൽ പി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ