"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 32041 | | സ്കൂൾ കോഡ്= 32041 | ||
| ഉപജില്ല= കറുകച്ചാൽ | | ഉപജില്ല= കറുകച്ചാൽ | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} | {{Verification4|name=abhaykallar|തരം=ലേഖനം}} |
18:54, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
കോറോണയിൽ നിന്ന് ലോകം മനസിലാക്കിയ വലിയ പാഠം "ഇതില്ലാതേയയും ജീവിക്കാം".ഇന്ന് കള്ളുകുടിയന്മാർക് കള്ള് ഇല്ലാതെ ജീവിക്കാം. ഇന്ന് സ്ത്രീകൾക്ക് സീരിയൽ ഇല്ലാതെ ജീവിക്കാം .കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് ഇല്ലാതെ ജീവിക്കാം .നമ്മൾ ചെയുന്ന പല കാര്യങ്ങളും ആവശ്യമില്ലാത്ത കാര്യങ്ങളാണെന്ന് മനസിലായി . കുടിയന്മാർക്ക് കുടുംബത്തിലെ അംഗങ്ങളുടെ കൂടെയുള്ളപ്പോഴൊണ്ടായ സന്തോഷം എന്തെന്ന് മനസിലായി . അമ്മമാർക്ക് കുട്ടികളുടെകൂടെ ചിലവിടാൻ സമയം കിട്ടി. അതുപോലെ തന്നെ നാടൻ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു .വീട് ഒരു സ്വർഗ്ഗമായി . നഗ്നനേത്രം കൊണ്ട് കാണാൻ ആവാത്ത ഒരു കീടം പഠിപ്പിച്ച വലിയ പാഠം . പല കുടുംബങ്ങളും യഥാർത്ഥ സ്നേഹം വാത്സല്യം സന്തോഷം എന്തെന്ന് തിരിച്ചറിഞ്ഞു .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം