സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
<ലേഖനം>

കോറോണയിൽ നിന്ന് ലോകം മനസിലാക്കിയ വലിയ പാഠം "ഇതില്ലാതേയയും ജീവിക്കാം".ഇന്ന് കള്ളുകുടിയന്മാർക് കള്ള്‌ ഇല്ലാതെ ജീവിക്കാം. ഇന്ന്‌ സ്ത്രീകൾക്ക് സീരിയൽ ഇല്ലാതെ ജീവിക്കാം .കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് ഇല്ലാതെ ജീവിക്കാം .നമ്മൾ ചെയുന്ന പല കാര്യങ്ങളും ആവശ്യമില്ലാത്ത കാര്യങ്ങളാണെന്ന് മനസിലായി . കുടിയന്മാർക്ക് കുടുംബത്തിലെ അംഗങ്ങളുടെ കൂടെയുള്ളപ്പോഴൊണ്ടായ സന്തോഷം എന്തെന്ന് മനസിലായി . അമ്മമാർക്ക് കുട്ടികളുടെകൂടെ ചിലവിടാൻ സമയം കിട്ടി. അതുപോലെ തന്നെ നാടൻ ഭക്ഷണത്തിന്റെ രുചി അറിഞ്ഞു .വീട് ഒരു സ്വർഗ്ഗമായി . നഗ്നനേത്രം കൊണ്ട് കാണാൻ ആവാത്ത ഒരു കീടം പഠിപ്പിച്ച വലിയ പാഠം . പല കുടുംബങ്ങളും യഥാർത്ഥ സ്നേഹം വാത്സല്യം സന്തോഷം എന്തെന്ന് തിരിച്ചറിഞ്ഞു .

അഗ്രി പി
9A സൈന്റ്റ് ജോർജ് മണിമല ,കാഞ്ഞിരപ്പള്ളി ,കറുകച്ചാൽ
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം