"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=      അതിജീവിക്കാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| സ്കൂൾ=  ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Subhashthrissur| തരം=ലേഖനം}}

18:40, 5 മേയ് 2020-നു നിലവിലുള്ള രൂപം

     അതിജീവിക്കാം കൊറോണയെ


ഈ മഹാമാരി ലോകം നേരിട‍ുമ്പോൾ നഷ്ടമാവ‍ുന്നത് ലക്ഷത്തിലേറെ ജീവന‍ുകൾ.ഇതിനിടയിൽ വ്യാജവാർത്തകള‍ും.ദിവസം ക‍ൂട‍ുന്തോറ‍ും ഈ മഹാമാരി കാരണം മരണസംഖ്യ ക‍ൂട‍ുകയ‍ും വൈറസ്ബാധയ‍ുളള മന‍ുഷ്യര‍ുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക‍ുകയ‍ും ചെയ്യ‍ുന്ന‍ു.ഇതിൽ ക‍ുറച്ച് ആശ്വാസം രോഗം ഭേദമായവര‍ുടെ എണ്ണത്തില‍ുളള വർദ്ധനവ് ആണ്.രാജ്യങ്ങൾ പല കർശന നടപടികൾ സ്വീകരിക്ക‍ുന്ന‍ു.അടച്ച‍ിപ‍ൂട്ടലില‍ൂടെ മാത്രമേ ത‍ുടച്ച‍ുമാറ്റാനാവ‍ൂ കൊറോണയെ.....ആശങ്ക വേണ്ട ജാഗ്രത മതി......ആരേയ‍ും കൈവിടാതെ എല്ലാവരേയ‍ും ക‍ൂടെ ചേർത്ത് പിടിച്ച് അതിജീവിക്കാം ജയിക്കാം ......ഈ മഹായ‍ുദ്ധം.

ഫാത്തിമ നസ്‍മി ഇ
3 A ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം