ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ
അതിജീവിക്കാം കൊറോണയെ
ഈ മഹാമാരി ലോകം നേരിടുമ്പോൾ നഷ്ടമാവുന്നത് ലക്ഷത്തിലേറെ ജീവനുകൾ.ഇതിനിടയിൽ വ്യാജവാർത്തകളും.ദിവസം കൂടുന്തോറും ഈ മഹാമാരി കാരണം മരണസംഖ്യ കൂടുകയും വൈറസ്ബാധയുളള മനുഷ്യരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു.ഇതിൽ കുറച്ച് ആശ്വാസം രോഗം ഭേദമായവരുടെ എണ്ണത്തിലുളള വർദ്ധനവ് ആണ്.രാജ്യങ്ങൾ പല കർശന നടപടികൾ സ്വീകരിക്കുന്നു.അടച്ചിപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാവൂ കൊറോണയെ.....ആശങ്ക വേണ്ട ജാഗ്രത മതി......ആരേയും കൈവിടാതെ എല്ലാവരേയും കൂടെ ചേർത്ത് പിടിച്ച് അതിജീവിക്കാം ജയിക്കാം ......ഈ മഹായുദ്ധം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |