"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മൾക്ക് എന്തെങ്കിലും ആപത്തു സംഭവിക്കുമ്പോൾമാത്രമാണ് നാം നമ്മൾ ചെയ്യുന്ന തെറ്റിനെ കുറിച്ച് ഓർത്തു പാശ്ചാത്തപികുന്നത്. ഇന്ന് നമ്മൾ നേരിടുന്ന ഓരോ ആപത്തുകളും നാം ക്ഷണിച്ച് വരുത്തുന്നതാണ്. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ദുരന്ത ഫലമാണ് നമ്മൾ അനുഭവിക്കുന്നത്. ഈശ്വരൻ കനിഞ്ഞു നൽകിയ നമ്മുടെ പ്രകൃതിയെ നാം ഏതെല്ലാം രീതിയിൽ ആണ് ചൂഷണം ചെയ്യുന്നത് . വനനശീകരണം, കൂന്നുകളും മലകളും ഇടിച്ചു നിരത്തൽ, നെൽ പാടങ്ങൾ നികത്തൽ, നമ്മുടെ ജലസമ്പത്തുകൾ മലിനമാക്കൽ തുടങ്ങി അനേകം പ്രവർത്തികൾ ചെയ്യുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ ഇനിയെങ്കിലും നമ്മൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ തലമുറയും, വരും തലമുറയും ഒരു പാട് മഹാമാരികളെ നേരിടേണ്ടി വരും. അതു കൊണ്ട് ഈശ്വരൻ കനിഞ്ഞു നൽകി യ നമ്മുടെ പ്രകൃതിയെ നമ്മുടെ അമ്മയെ പോലെ സ്നേഹിക്കുകയുംപരിപാലിക്കുകയും ചെയ്യുക. | |||
{{BoxBottom1 | |||
| പേര്= അഭിനവ്. R.R | |||
| ക്ലാസ്സ്= 4സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്സ്. മടവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42407 | |||
| ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
18:35, 5 മേയ് 2020-നു നിലവിലുള്ള രൂപം
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
നമ്മൾക്ക് എന്തെങ്കിലും ആപത്തു സംഭവിക്കുമ്പോൾമാത്രമാണ് നാം നമ്മൾ ചെയ്യുന്ന തെറ്റിനെ കുറിച്ച് ഓർത്തു പാശ്ചാത്തപികുന്നത്. ഇന്ന് നമ്മൾ നേരിടുന്ന ഓരോ ആപത്തുകളും നാം ക്ഷണിച്ച് വരുത്തുന്നതാണ്. നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ ദുരന്ത ഫലമാണ് നമ്മൾ അനുഭവിക്കുന്നത്. ഈശ്വരൻ കനിഞ്ഞു നൽകിയ നമ്മുടെ പ്രകൃതിയെ നാം ഏതെല്ലാം രീതിയിൽ ആണ് ചൂഷണം ചെയ്യുന്നത് . വനനശീകരണം, കൂന്നുകളും മലകളും ഇടിച്ചു നിരത്തൽ, നെൽ പാടങ്ങൾ നികത്തൽ, നമ്മുടെ ജലസമ്പത്തുകൾ മലിനമാക്കൽ തുടങ്ങി അനേകം പ്രവർത്തികൾ ചെയ്യുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ ഇനിയെങ്കിലും നമ്മൾ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ തലമുറയും, വരും തലമുറയും ഒരു പാട് മഹാമാരികളെ നേരിടേണ്ടി വരും. അതു കൊണ്ട് ഈശ്വരൻ കനിഞ്ഞു നൽകി യ നമ്മുടെ പ്രകൃതിയെ നമ്മുടെ അമ്മയെ പോലെ സ്നേഹിക്കുകയുംപരിപാലിക്കുകയും ചെയ്യുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം