"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം/അക്ഷരവൃക്ഷം/കൈയും വായും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൈയും വായും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൈയും വായും

കൈയിൽ അഴുക്ക് പുരണ്ടെന്നാൽ
 നന്നായി കഴുകണം കൂട്ടുകാരെ
ആഹാരത്തിനു മുമ്പും പിമ്പും
കൈയും വായും കഴുകേണം
                
  തന്നിന്നം തന്നിന്നം         
തന്നിന്നം തന്നിന്നം         
തന്നിന്നം തന്നിന്നം       
തന്നാരേ

നിത്യം കുളിക്കണംപല്ലുതേച്ചീടണം
കൈനഖമെല്ലാം വെട്ടിടണം

തന്നിന്നം തന്നിന്നം         
തന്നിന്നം തന്നിന്നം         
തന്നിന്നം തന്നിന്നം         
തന്നാരേ...

ജൂലി ദേവസ്യ                         
VI B സെന്റ് മേരീസ് എച്ച് എസ് എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത