"സൗത്ത് വയലളം യു പി എസ്/അക്ഷരവൃക്ഷം/സൈക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൈക്കിൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(correction and verification)
 
വരി 15: വരി 15:
| സ്കൂൾ കോഡ്= 14260
| സ്കൂൾ കോഡ്= 14260
| ഉപജില്ല=  തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തലശ്ശേരി സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തലശ്ശേരി
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കഥ }}

18:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

സൈക്കിൾ

എൻ്റെ ഏറ്റവും വലിയ ഒരു മോഹമായിരുന്നു ഒരു സൈക്കിൾ വേണമെന്നത് .ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ പറഞ്ഞു " കാൽനിലത്തു കുത്തണ്ടേ! നീ രണ്ടാം ക്ലാസിലെത്തട്ടെ" എന്ന് . രണ്ടാം ക്ലാസിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു "കുറച്ചു കൂടി ഉയരം വയ്ക്കണ്ടെ! മൂന്നാം ക്ലാസിലെത്തട്ടെ "എന്ന്. മൂന്നാം ക്ലാസിലെത്തിയപ്പോൾ സ്ക്കൂൾ തുറക്കാൻ പറ്റാതെ മഴയും മഴക്കെടുതികളും ... ഞങ്ങളെല്ലാവരും പേടിച്ചു . അച്ഛൻ പറഞ്ഞു "മോന് സൈക്കിൾ അവധിക്കാലത്ത് വാങ്ങിത്തരാം കേട്ടോ " എന്ന് .കൊറോണ എന്ന മഹാമാരി കാരണം പഠനോത്സവം കഴിഞ്ഞ ഉടനെ സ്ക്കൂൾ ചടപടേന്ന് അടച്ചു കളഞ്ഞു .പക്ഷേ എനിക്കിപ്പോഴും സൈക്കിൾ കിട്ടിയില്ല... അച്ഛൻ്റെ വർക്ക്ഷോപ്പ് അടച്ചിട്ടിരിക്കുന്നു .അമ്മയുടെ മെഡിക്കൽ ഷോപ്പ് തുറന്നു തന്നെ .. താമസിയാതെ എനിക്കച്ഛൻ നല്ലൊരു സൈക്കിൾ വാങ്ങിത്തരുമായിരിക്കും

ദ്രുപത് .ടി.യു
3A സൗത്ത് വയലളം യു.പി സ്ക്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ