"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം/കുഞ്ഞു മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുഞ്ഞു മാലാഖ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 34247 | | സ്കൂൾ കോഡ്= 34247 | ||
| ഉപജില്ല= | | ഉപജില്ല= ചേർത്തല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= ആലപ്പുഴ | | ജില്ല= ആലപ്പുഴ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കഥ}} |
18:02, 5 മേയ് 2020-നു നിലവിലുള്ള രൂപം
കുഞ്ഞു മാലാഖ
അങ്ങ് സ്വർഗത്തിൽ ഒരു കുഞ്ഞു മാലാഖ ഉണ്ടായിരുന്നു .കൂട്ടുകാരുമായി കളിച്ചും ചിരിച്ചും വളരെ സന്തോഷത്തോടെ കഴിയുകയായിരുന്നു . ഒരു ദിവസം കൂട്ടുകാരുമായി കളിച്ചു അവൾ സ്വർഗ്ഗവാതിൽക്കൽ എത്തി .അവിടെ നിന്ന് താഴേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല . താഴെ വളരെ മനോഹരമായ കാഴ്ചകൾ .....താഴേക്ക് പോകുവാൻ ഒരുങ്ങിയപ്പോൾ കൂട്ടുകാർ അവളെ തടഞ്ഞു .അവൾ അത് അനുസരിച്ചില്ല. അവൾ ഭൂമിയിലേക്ക് വന്നു .ആ മനോഹരമായ കുഞ്ഞു പാദങ്ങൾ ഭൂമിയിലെ മണ്ണിൽ ചവിട്ടി അവൾ നൃത്തം ചെയ്തു .കുറെ സമയത്തിന് ശേഷം അവൾ സ്വർഗത്തിലേക്ക് തിരിച്ചുപോയി. സ്വർഗ്ഗവാതിൽ വെച്ച് അവളെ ഭടന്മാർ തടഞ്ഞു."ഭൂമിയിലെ പാപങ്ങളിൽ തൊട്ട് അശുദ്ധമായ കാലുകൾ .ഇവിടെ വീണ്ടും പ്രവേശിക്കണമെങ്കിൽ നിന്റെ കാലുകൾ മുറിച്ചു കളയണം അല്ലെങ്കിൽ ഭൂമിയിലേക്ക് തിരിച്ചു പോകണം".......... . അവൾ പാദങ്ങൾ മുറിച്ചു കളയാൻ സമ്മതിച്ചു .ആ പാദങ്ങൾ മുറിച്ചു ഭൂമിയിലേക്ക് എറിഞ്ഞു . കുറച്ചു നാളുകൾക്കു ശേഷം അവിടെ ഒരു ചെടി മുളച്ചു വന്നു .ആ ചെടിയിൽ അവളുടെ കുഞ്ഞു പാദങ്ങൾ പോലെ മനോഹരമായ പൂവും ഉണ്ടായി .അതാണ് തുമ്പപ്പൂവ് .ഭൂമിയിലെ ഏറ്റവും സുന്ദരമായ പൂവ് അവളുടെ കുഞ്ഞു പാദങ്ങൾ പോലെ ......
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ