"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 5 }} <center> <poem> മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| തരം=    കവിത
| തരം=    കവിത
| color=    5  
| color=    5  
}}3 ബി 
}}
     
  {{Verification4|name=Mtdinesan|തരം=കവിത}}   
     
     
   
   

17:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി


മഹാമാരി മഹാമാരി
നമ്മുടെ നാട്ടിലും മഹാമാരി
മാനവരാശിയെ പിടിച്ചുലച്ച
കോവിഡ് എന്ന മഹാവിപത്ത്
നാമൊന്നായി നമുക്കൊന്നായി
കോവിഡിന് ചെറുത്തു നിൽക്കാം
കൈകൾ കഴുകിയും അകലങ്ങൾ പാലിച്ചും
വൈറസിനെതിരെ  പിടിച്ചുനിൽക്കാം
വീട്ടിൽ നിന്ന് പുറത്തു വരാതെയും
കൂട്ടുകാരോടൊത്ത് കളിക്കാതെയും
കൂട്ടം കൂടിനിൽക്കാതെയും 
കോവിഡ് എന്ന മഹാമാരിയെ
ഭൂലോകത്തുനിന്നും തുടച്ചു നീക്കാം.

 


അജിൻ ജയചന്ദ്രൻ
3 ബി സെന്റ് മാത്യൂസ് എൽ പി സ്കൂൾ കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത