സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മഹാമാരി മഹാമാരി
നമ്മുടെ നാട്ടിലും മഹാമാരി
മാനവരാശിയെ പിടിച്ചുലച്ച
കോവിഡ് എന്ന മഹാവിപത്ത്
നാമൊന്നായി നമുക്കൊന്നായി
കോവിഡിന് ചെറുത്തു നിൽക്കാം
കൈകൾ കഴുകിയും അകലങ്ങൾ പാലിച്ചും
വൈറസിനെതിരെ  പിടിച്ചുനിൽക്കാം
വീട്ടിൽ നിന്ന് പുറത്തു വരാതെയും
കൂട്ടുകാരോടൊത്ത് കളിക്കാതെയും
കൂട്ടം കൂടിനിൽക്കാതെയും 
കോവിഡ് എന്ന മഹാമാരിയെ
ഭൂലോകത്തുനിന്നും തുടച്ചു നീക്കാം.

 


അജിൻ ജയചന്ദ്രൻ
3 ബി സെന്റ് മാത്യൂസ് എൽ പി സ്കൂൾ കടനാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത