"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മൾ കാക്കേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

17:52, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി നമ്മൾ കാക്കേണം


പരിസ്ഥിതി നമ്മൾ കാക്കേണ്ടതല്ലേ
ദൈവം നമുക്കായ് നൽകിയതല്ലേ
ചേലുള്ള പൂവുകൾ തളരുമ്പോഴൊക്കെ
ജലമേകിയതിനെ ഉണർത്തേണ്ടതല്ലേ
ഉഷസ്സിൽ നാം പുറത്തിറങ്ങുമ്പോഴൊക്കെ
കിളികൾതൻ മണിനാദം കേൾക്കുന്നില്ലേ
മധുരിക്കും പൂന്തേൻ കുടിക്കുവാനായി
ചിത്രശലഭങ്ങളേറെ വരുന്നില്ലേ
മുറ്റത്തു തൊടിയിലും കാക്കകൾതൻ
കരച്ചിൽ നീ കേൾക്കുന്നില്ലേ
ഉദ്യാനത്തിലൂടെ ഉലാത്തീടുമ്പോഴൊക്കെ
പൂക്കൾതൻ നിർമലഗന്ധം വരുന്നില്ലേ
ഈ നിർമ്മല പരിസ്ഥിതിയെ നാം
നിരന്തരം നിർദ്ദോഷം സംരക്ഷിക്കേണ്ടതല്ലേ
 

,

സാവിയോ സോയി
7ബി സെന്റ് ജോർജ് യു.പി.സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത