"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ വൈറസുകൾ തൻ ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസുകൾ തൻ ആത്മനൊമ്പരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Safiya S
| പേര്= സുഫിയ എസ്
| ക്ലാസ്സ്=  5 d <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  G H S Mannancherry       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34044
| സ്കൂൾ കോഡ്= 34044
| ഉപജില്ല=    Cherthala   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചേർത്തല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Alappuzha
| ജില്ല=  ആലപ്പുഴ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

17:38, 5 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസുകൾ തൻ ആത്മനൊമ്പരം



ലോകം ശൂന്യതയിലേക്കാണ്ടുപോകുംപോലെ
മാനവരാശിതൻശൂന്യമേപരിസ്‌ഥിതി


ഭൂമിതൻ പച്ചപ്പോ അതിൽപരംമാലിന്യമോ വിഷപ്പുകകൾതാണ്ടി വൈറസുകൾ

ലോകമേ നിൻ തറവാടുതൻ കൈവിട്ടുപോയ്‌
കിരീട കിങ്കരൻമാർ തോറ്റുപോയ്‌

ഒരുജനത വൈറസുകളെ കണക്കിലാക്കാതെലോകംവെട്ടിപ്പിടിക്കുവാൻഓട്ടവേ

മറുജനത കൈകോർക്കവേ തൻ കുടുംബം പോരാട്ടമായ്‌ ശുചിത്വം


പരിസര ശുചിത്വം കൈവിടാതെ
ശരീരശുചിത്വം വ്യക്‌തിശുചിത്വം


ലോകമേ ചെറുത്തുനിൽക്കവേ
മാനവരാശിതൻ കൂടെപ്പിറപ്പായ്‌


കൈകോർക്കവേ വൈറസുകളേ
തുരത്തുവാൻഒന്നിച്ചുപോരാടവേ


 

സുഫിയ എസ്
5 ഡി ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത