ലോകം ശൂന്യതയിലേക്കാണ്ടുപോകുംപോലെ
മാനവരാശിതൻശൂന്യമേപരിസ്‌ഥിതി
ഭൂമിതൻ പച്ചപ്പോ അതിൽപരംമാലിന്യമോ വിഷപ്പുകകൾതാണ്ടി വൈറസുകൾ
ലോകമേ നിൻ തറവാടുതൻ കൈവിട്ടുപോയ്
കിരീട കിങ്കരൻമാർ തോറ്റുപോയ്
ഒരുജനത വൈറസുകളെ കണക്കിലാക്കാതെലോകംവെട്ടിപ്പിടിക്കുവാൻഓട്ടവേ
മറുജനത കൈകോർക്കവേ തൻ കുടുംബം പോരാട്ടമായ് ശുചിത്വം
പരിസര ശുചിത്വം കൈവിടാതെ
ശരീരശുചിത്വം വ്യക്‌തിശുചിത്വം
ലോകമേ ചെറുത്തുനിൽക്കവേ
മാനവരാശിതൻ കൂടെപ്പിറപ്പായ്
കൈകോർക്കവേ വൈറസുകളേ
തുരത്തുവാൻഒന്നിച്ചുപോരാടവേ