"എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം/അക്ഷരവൃക്ഷം/ അകന്ന് ഇരിക്കാം തൽക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്ന് ഇരിക്കാം തൽക്കാലം |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 39: വരി 39:
| color=3       
| color=3       
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

17:37, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകന്ന് ഇരിക്കാം തൽക്കാലം


അകന്ന് ഇരിക്കാം തൽക്കാലം

പിന്നെ അടുത്തിരിക്കാം വേണ്ടിട്ട്

പകർന്ന് ഇരുന്നൊരു രോഗമാണ്

കൈകൾ കഴുകാം നന്നായി

കരുത്താവാം ഒന്നായി

പുറത്ത് ഇറങ്ങാൻ നോക്കാതെ

അകത്ത് ഇരിക്കാം നമ്മുക്ക്

കൊറോണയെ നമ്മുക്ക് തുരത്തിടാം

കൊറോണയെന്ന രോഗത്തെ

ഓർമ്മകൾ ആക്കി മാറ്റിടാം

സ്റ്റെഫിൻ
1 A എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത