"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/ശുചിത്വം20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം20      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 16: വരി 16:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

17:30, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം20

ഒരിടത്ത് ഒരു ഗ്രാമത്തിൽ നിറയെ ചപ്പും ചവറും അഴുക്കും അടിഞ്ഞു കിടന്നിരുന്നു. ഗ്രാമത്തിലേക്ക് വരാൻ ആർക്കും ഇഷ്ടമില്ലായിരുന്നു. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ വലിയൊരു ആപത്ത് വന്നു. അതിന്റെ പേര് കോവിഡ്19 എന്നായിരുന്നു. അവിടം വൃത്തിഹീനം ആയിരുന്നു അതുകൊണ്ട് രോഗം പെട്ടെന്ന് പടർന്നു പിടിച്ചു. അങ്ങനെ ഗ്രാമത്തിലെ ആയിരക്കണക്കിന് ആളുകൾ മരിച്ചു തുടങ്ങി. അങ്ങനെ ഗ്രാമത്തിലെ എല്ലാ മടിയന്മാരുടെ യും മടി മാറുകയും ചെയ്തു. അവിടം ശുദ്ധിയാക്കാൻ തുടങ്ങി. ഇപ്പോൾ ആ ഗ്രാമം ശുദ്ധിയും വൃത്തിയുമുള്ള താണ്. ഇപ്പോൾ അവിടെ ആർക്കും അസുഖങ്ങൾ ഇല്ല. അവിടെ ഇപ്പോൾ അസുഖം ഇല്ലാത്ത നാട് എന്ന് അറിയപ്പെടുന്നു

souparnika c.s
5 B ജി വി എച്ച് എസ് എസ് പ‍ുല്ലാനൂർ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ